Latest News

വാട്‌സ്‌ആപ്പ് വിടപറയാൻ തയ്യാറെടുക്കുന്നു

Malayalilife
  വാട്‌സ്‌ആപ്പ് വിടപറയാൻ തയ്യാറെടുക്കുന്നു

മൂഹമാധ്യമങ്ങളിൽ ഏവർക്കും  ഉപയോഗമുള്ള ഒരു ആപ്പാണ്  വാട്‌സ്‌ആപ്പ്. എന്നാൽ  പ്രമുഖ മെസ്സേജിങ് ആപ്പായ വാട്‌സ്‌ആപ്പ്  2021 ഓടെ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.  വാട്സ് ആപ്പ് അപ്രത്യക്ഷമാകുകയെന്നാണ് സാംസങ് എസ്2, മോട്ടറോള ഡ്രോയ്ഡ്, എല്‍.ജി ഒപ്ടിമസ് ബ്ലാക്, എച്ച്‌.ടി.എസ് ഡിസയര്‍, ഐ.ഒ.എസ്, ഐഫോണ്‍ 4എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5സി, ഐഫോണ്‍ 5എസ് എന്നി ഫോണുകളില്‍ നിന്നുമാണ്. 

 വാട്‌സ്‌ആപ്പിന്‌റെ പുതിയ വേര്‍ഷനുകളുമായി ആന്‍ഡ്രോയ്ഡ് - ഐ.ഒ.എസ് ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കാതെ വരുന്നതാണ് പ്രധാന കാരണമായി മാറുന്നത്.  എല്ലാ വര്‍ഷവും വാട്സ് ആപ്പ് അപ്‌ഡേറ്റുകള്‍ നല്‍കാറുണ്ട്.  പുതിയ ഫീച്ചറുകളും  ഇതിലൂടെ യൂസര്‍മാര്‍ക്കായി ലഭിക്കും. എന്നാല്‍ ചില ഫോണുകളില്‍ കാലക്രമേണ ഇനി വാട്‌സ്‌ആപ്പിന്  പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

whatsapp app ,will stop soon samsung s2 android io

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES