Latest News

2020 ല്‍ പുതിയ ഓഫറുകളുമായി ഗൂഗിള്‍പേ

Malayalilife
2020 ല്‍ പുതിയ ഓഫറുകളുമായി ഗൂഗിള്‍പേ

പുതുവത്സരത്തില്‍ പുതിയ ഓഫറുകളുമായി ഗൂഗിള്‍പേ .ഇതിനുള്ള മാറ്റങ്ങള്‍ ആപ്പില്‍ ഗൂഗിള്‍ വരുത്തി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തൊക്കെയാണ് പുതുവത്സര ഓഫറില്‍ ഉള്‍കൊള്ളുന്നത് എന്ന് സംബന്ധിച്ച് ഉണ്ടാകുക എന്നത് ഉറപ്പില്ല. സ്റ്റാമ്പുകള്‍ നേടുന്നതിനുള്ള രണ്ട് മാര്‍ഗങ്ങളായി 2020 ക്യംപെയ്നില്‍ ക്യാമറയും മൈക്രോഫോണും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.

ഗൂഗിള്‍ പേയില്‍ പേമെന്റും, ബില്ലുകള്‍ അടച്ചു ശേഖരിക്കുന്ന സ്റ്റാമ്പുകള്‍ വച്ച് വലിയ സമ്മാനം നേടുവാനുള്ള അവസരമാണ് ഗൂഗിള്‍ പേ ദീപാവലിക്ക് ഒരുക്കിയത്. ഇത് ഗൂഗിള്‍പേയുടെ ഇന്ത്യയിലെ പ്രചാരം കുത്തനെ വര്‍ദ്ധിപ്പിച്ചു . ഇത്തരത്തിലുള്ള ഓഫറുകള്‍ ഗൂഗിളിന്റെ എതിരാളികളും അവതരിപ്പിച്ചെങ്കിലും ക്ലിക്ക് ആയത് ഗൂഗിള്‍ പേ തന്നെയാണ്. 

Read more topics: # google pay offer ,# new year
google pay offer new year

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES