മൊബൈല് പ്രേമികള്ക്കായി മോട്ടോ ജി 9 പ്ലസ് സ്മാര്ട്ഫോണ് അവതരിപ്പിച്ചു. ആന്ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാന്ഡ്സെറ്റ് പ്രവര്...
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെന്റഗൺ കമ്പനിയുടെ പുതിയ ഉൽപന്നം ഗ്രോക്ക് ആപ്ലിക്കേഷൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി ഉൽപന്നങ്ങൾ ടെക് ലോകത്ത് അവതരിപ്പിച്ചിട്ടുള്ള പെ...
ഫെയ്സ്ബുക് മെസ്സഞ്ചറിൽ വ്യാജ സന്ദേശങ്ങളും, തെറ്റായ വാര്ത്തകളും നിയന്ത്രിക്കുന്നതിനായി രാജ്യാന്തര തലത്തില് കടുത്ത നിയന്ത്രങ്ങളാണ് കൊണ്ടുവരുന്നത്. പഴയതുപോലെ ...
വാട്സ്ആപ്പിന് ഇനി സൗദിയില് ഒരു പകരാക്കാൻ കൂടി വരുന്നു. പുതിയ ആപ്ലിക്കേഷൻ ഉയര്ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് അധ...
ഇനി ഗൂഗിള് പേ ഉപയോഗിച്ച് കോണ്ടാക്ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം. ഈ സംവിധാനം പ്രവര്ത്തിക്കുക നിയര് ഫീല്ഡ് കമ്യൂണിക്കേഷ...
ഉപഭോക്താക്കള്ക്ക് ഇഷ്ടമുള്ളയിടത്ത് തന്നെ മദ്ധ്യം എത്തുന്നതിനായി ഉള്ള മദ്യ വില്പനശാല തിരഞ്ഞെടുക്കാവുന്ന രീതിയില് ബെവ്ക്യൂ ആപ് പരിഷ്കരിച്ചു. മദ്യശാലകള് ആ...
1. നിങ്ങള്ക്കു തന്നെ നിങ്ങളുടെ സ്റ്റാറ്റസുകള് ആരൊക്കെ കാണണം എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാം. സ്റ്റാറ്റസ് പ്രൈവസി ഫീച്ചറാണ് ഇതിനായി ഉപയോഗപ്പെടുത്ത...
ജീവിതത്തിൽ ഇന്ന് ഏവരുടെയും ഭാഗമായി കഴിഞ്ഞു മൊബൈൽ ഫോണുകൾ. എന്നാൽ ഇവ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വേഗതകുറയുക എന്നത്. എന്നാൽ ഇവയ്ക്ക് ഒക്കെ എല്ലാം ചില പരിഹാര മാർഗ്ഗങ്ങളും ഉണ...