പേരന്പ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയായ നായികയാണ് അഞ്ജലി അമീര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്ജെന്റര്‍ നായിക എന്ന നിലയിലാണ് മലയാളിയായ അഞ്ജലി ...
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കീര്‍ത്തി സുരേഷ് അവ...
അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന മൈദാനില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയതായതിന് പിന്നാലെ നായികയായെത്തുക പ്രിയാമണിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.അജ...
തിരുവനന്തപുരം: ഉറൂബിന്റെ രാച്ചിയമ്മ എന്ന നോവലിന്റെ ചലചിത്രാവിഷ്‌കാരത്തില്‍ നടി പാര്‍വതിയാണ് രാച്ചിയമ്മയായി എത്തുന്നത്. എന്നാല്‍ നോവലില്‍ കറുത്ത നായികയെന്ന് അടയാളപ്പെടുത്തിയത...
ദൃശ്യം എന്ന വമ്പന്‍ വിജയത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് റാം. റാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്...
മലയാളത്തിന്റെ പ്രിയനടി ഭാമയും പ്രതിശ്രുത വരനും തിളങ്ങിയ ഒരു പിറന്നാളാഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫാഷന്‍ ഡിസൈനര്‍ ആന്&zw...
മലയാള സിനിമയക്ക് എന്നെന്നും ഓര്‍ക്കാന്‍ കഴിയുന്ന മികച്ച കഥകള്‍ സമ്മാനിച്ച തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ് കൂട്ടുകെട്ട്. മമ്മൂട്ടി ചിത്രം വണ്‍ ആണ് ഇവരുടെ അ...
തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഒരു പ്രതിഫലത്തുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. രജനീകാന്ത് ചിത്രം ദര്‍ബാറില്&z...