Latest News
 സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് താപ്‌സി പന്നു; സോഷ്യല്‍മീഡിയയില്‍ വൈറലായി നടിയുടെ വീഡിയോ
cinema
June 14, 2024

സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് താപ്‌സി പന്നു; സോഷ്യല്‍മീഡിയയില്‍ വൈറലായി നടിയുടെ വീഡിയോ

സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് നടി താപ്‌സി പന്നു. സിനിമ കണ്ടതിന് ശേഷം കാറിലേക്ക് കയറാന്‍ പോകവേയാണ് ആരാധകര്‍ താപ്‌സിയെ വളഞ്ഞത്. സെല്‍ഫിയ...

താപ്‌സി പന്നു.
ഒരു പാര്‍ട്ടി കഴിഞ്ഞെത്തി വൈകിയാണ് ഉറങ്ങാന്‍ കിടന്നത്; വെടിവെപ്പിന്റെ ശബ്ദം കേട്ടാണ് താന്‍ ഉറക്കം എഴുന്നേറ്റത്; ജീവന്‍ അപകടത്തിലാണെന്ന് മനസിലായി; പോലീസിന് നല്കിയ സല്‍മാന്‍ ഖാന്റെ മൊഴി ഇങ്ങനെ
News

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പില്‍ താരത്തിന്റെ മൊഴി പുറത്ത്. വെടിവെപ്പിന്റെ ശബ്ദം കേട്ടാണ് താന്‍ ഉറക്കം എണീറ്റത് എന്നാണ്...

സല്‍മാന്‍ ഖാന്‍
 വിവാഹ നിശ്ചയത്തിനു പിന്നാലെ ഇറ്റലിയിലേക്ക് പറന്ന് സിദ്ധാര്‍ത്ഥും അദിതിയും;  യാത്രാ ചിത്രങ്ങളും വീഡിയോകളും പങ്ക് വച്ച് താരങ്ങള്‍
News
June 14, 2024

വിവാഹ നിശ്ചയത്തിനു പിന്നാലെ ഇറ്റലിയിലേക്ക് പറന്ന് സിദ്ധാര്‍ത്ഥും അദിതിയും;  യാത്രാ ചിത്രങ്ങളും വീഡിയോകളും പങ്ക് വച്ച് താരങ്ങള്‍

വിവാഹ നിശ്ചയത്തിനു പിന്നാലെ ഇറ്റലിയിലേക്ക് പറന്നിരിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും കാന്‍ഫിലിം ഫെസ്റ്റിവലിന്റെ 72-ാമത് എഡിഷനില്&...

ഇറ്റലി സിദ്ധാര്‍ത്ഥ അദിതി
 ഒരുപാട് ദുഖം അനുഭവിച്ച് നിന്നയാളെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കൂട്ടി; ഡിവോഴ്‌സിലേക്കെത്തുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടു; ആറ്റ് നോറ്റ് ഉണ്ടായ കുഞ്ഞ് ഹാര്‍ട്ടിന് പ്രശ്‌നങ്ങളുമായാണ് പിറന്ന് വീണത്; സിനിമയില്‍  ഗ്രൂപ്പ് കളികളുണ്ട്; സീമാ ജി നായര്‍ പങ്ക് വച്ചത്
cinema
സീമ ജി നായര്‍
നടനും ഗായകനുമായ സിദ്ധാര്‍ത്ഥ മേനോന്‍ നായകനാകുന്ന ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും; മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്ത്
cinema
June 14, 2024

നടനും ഗായകനുമായ സിദ്ധാര്‍ത്ഥ മേനോന്‍ നായകനാകുന്ന ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും; മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്ത്

മഹിഷ്മതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും എന്ന ചിത്രത്തിന്റെ മോഷന്‍ & ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത നടന്&zw...

ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും
 കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ; ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്'താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
cinema
June 14, 2024

കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ; ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്'താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ 'ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്' ചിത്രത്തിലെ താരങ്ങളെ ആദരിച്...

ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്'
 ആസിഫലി നായകനായെത്തുന്ന 'ലെവല്‍ ക്രോസ്സ്' റിലീസ് ജൂലൈ 26 ന്; ജിത്തു ജോസഫ് ചിത്രത്തില്‍ നടനെത്തുക ഗംഭീര മേക്കോവറില്‍
cinema
June 13, 2024

ആസിഫലി നായകനായെത്തുന്ന 'ലെവല്‍ ക്രോസ്സ്' റിലീസ് ജൂലൈ 26 ന്; ജിത്തു ജോസഫ് ചിത്രത്തില്‍ നടനെത്തുക ഗംഭീര മേക്കോവറില്‍

ആസിഫലി നായകനായെത്തുന്ന ' ലെവല്‍ ക്രോസ്സ് ജൂലൈ 26 ന് തിയേറ്ററുകളില്‍ എത്തും.സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന  ആസിഫലി നായകനായ ...

ലെവല്‍ ക്രോസ്സ്
 ആവേശം സിനിമയിലെ ജാഡ പാട്ട് സ്റ്റേജില്‍ പാടുന്നതിനൊപ്പം കാണികളെ തെറി വിളിച്ച്‌ നടന്‍ ശ്രീനാഥ് ഭാസി; അയര്‍ലന്റില്‍ നടന്ന സ്‌റ്റേജ് ഷോയിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയയില്‍; നടന്‍ വീണ്ടും വിവാദത്തില്‍

ആവേശം സിനിമയിലെ മോനേ ജാഡ, പച്ചയായ ജാഡ എന്ന പാട്ട് സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിച്ച് നടന്‍ ശ്രീനാഥ് ഭാസി. സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിക്കുന്ന താരത്തിന്റെ...

ആവേശം ശ്രീനാഥ് ഭാസി

LATEST HEADLINES