മലയാള സിനിമയിലെ അതുല്യ പ്രതിഭ,മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയന്‍ മരിച്ചിട്ട് ഇന്ന് മുപ്പത്തെമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു.എത്രനാളുകള്‍ കളഴിഞ്ഞാലും ജയന്‍ ...
മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സിക...
ജാക്ക് ഡാനിയലിന്റെ ട്രെയിലര്‍ കാണുമ്പോള്‍ നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത് ആക്ഷനു തന്നെയാണ് പ്രാധാന്യം എന്നാണ് .തമിഴിന്റെ സുപ്പര്‍താരം അര്‍ജുനും ജയപ്രിയതാരം ദിലീപും കൂടി ...
നസ്രിയ ഫഹദ് ഫാസില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാന്‍സ്. വിവാഹശേഷം നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ട്രാന്‍സ്. നസ്...
ജയസൂര്യയുടെ നായികയായി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശിവദ. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങള്‍ ചെയ്ത താരം ലൂസിഫര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സി...
മലയാളത്തില്‍ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വെന്നികൊടി പാറിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറാനുള്ള ത...
അഭിനേത്രിയും അവതാരകയുമായി സജീവമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാര്‍ കഴിഞ്ഞ ദിവസം താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ...
ഒരുകാലത്ത് മലയാള സിനിമയില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച സംവിധായകനാണ് വിനയന് മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമകളിലൊന്നായിരുന്നു രാക്ഷസരാജാവ്. 2001ലാ...