മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. മഹേഷ് ...
ഈ മാസം 18 ന് നയന്റെ പിറന്നാള് ദിനത്തില് നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല് എന്ന ഡോക്യുമെന്ററി ഫിലിം പുറത്തുവരും. നയന്താരയുടെയും വിഘ്നേഷിന്റെയും പ്ര...
ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മിര രാജ്പുത്തും മുംബൈയില്‍ വാങ്ങിയ ആഡംബര ഫ്ളാറ്റ് വാടകയ്ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. മുംബൈ വര്‍ളിയിലെ ഒബ്റോയി റിയല്‍റ്റി...
ശിവകാര്‍ത്തികേയനും സായ് പല്ലവിയും ഒന്നിച്ച അടുത്തിടെ പുറത്തിറങ്ങിയ അമരന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. സിനിമ പ്രദര്‍ശ...
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് കങ്കുവ. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. റിലീസായി മ...
കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തിയ പുതിയ ചിത്രം ആയിരുന്നു 'സ്വര്‍ഗം'. നമ്മുടെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഓരോരുത്തും കണ്ടിരിക്കേണ്ട സിനിമയാണ് ഇതെന്ന പ്രേക്ഷകാഭ...
മലയാളത്തില്‍ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം തീയേറ്ററുകളില്‍ എത്തിയ സ്പടികം, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ക്കായി വന്‍ തിരക്കാ...
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത് മുതല്‍ വലിയ ചര്‍ച്ചയായ ചിത്രമായിരുന്നു ഇന്ദ്രജിത്ത് നായകനായെത്തുന്ന 'ഞാന്‍ കണ്ടതാ സാറേ'. നവാഗതനായ വരുണ്‍ ജി. പണിക്...