Latest News
 റിയാലിറ്റി ഷോ താരവും കലാകാരിയുമായ സ്മിഷ അരുണിന്റെ വേര്‍പാടില്‍ ഹൃദയഭേദകമായ കുറിപ്പുമായി സുരഭി ലക്ഷ്മി; അ്മ്മയും മകളും ഷോയിലെ താരമായ സ്മിഷ വിട പറഞ്ഞത് കാന്‍സറിനോട് പൊരുതി 
updates
December 19, 2023

റിയാലിറ്റി ഷോ താരവും കലാകാരിയുമായ സ്മിഷ അരുണിന്റെ വേര്‍പാടില്‍ ഹൃദയഭേദകമായ കുറിപ്പുമായി സുരഭി ലക്ഷ്മി; അ്മ്മയും മകളും ഷോയിലെ താരമായ സ്മിഷ വിട പറഞ്ഞത് കാന്‍സറിനോട് പൊരുതി 

കഴിഞ്ഞദിവസമാണ് നര്‍ത്തകിയും,റിയാലിറ്റി ഷോ താരവുമായ സ്മിഷ അരുണ്‍ വിടവാങ്ങിയത്. ഏറെക്കാലമായി കാന്‍സറിന് ചികിത്സയിലായിരുന്നു. രോഗാവസ്ഥയിലും റിയാലിറ്റി ഷോ മത്സരത്തില്&zw...

സ്മിഷ അരുണ്‍
ബൈപാസിലേക്ക് പെട്ടെന്ന് കാർ കയറ്റിയപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ആംഗ്യത്തിലൂടെ ചോദിച്ചു; കലിപൂണ്ട സീരിയൽ താരം ഓട്ടോക്കാരനെ പിന്തുടർന്ന് ഓട്ടോയിൽനിന്ന് വിളിച്ചിറക്കി മർദിച്ചു: സീരിയൽ താരം അർജുൻ അറസ്റ്റിൽ
updates
December 15, 2023

ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ സീരിയൽ താരം അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ സീരിയൽ നടൻ അർജുനെയാണ് ഓട്ടോക്കാരന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. എളമക്കര കീർത്തിനഗർ ഓട്ടോസ്റ്റാ...

അർജുന്
കൂടത്തായി കൂട്ടക്കൊലയും ജോളിയും വീണ്ടും എത്തുന്നു; മലയാളി സംവിധായകന്റെ ഡോക്യുമെന്ററി കറി ആന്‍ഡ് സയനൈഡ് ദി ജോളി കേസ്  നെറ്റ് ഫ്‌ലിക്‌സില്‍;   ട്രെയിലര്‍ പുറത്ത്
updates
December 14, 2023

കൂടത്തായി കൂട്ടക്കൊലയും ജോളിയും വീണ്ടും എത്തുന്നു; മലയാളി സംവിധായകന്റെ ഡോക്യുമെന്ററി കറി ആന്‍ഡ് സയനൈഡ് ദി ജോളി കേസ്  നെറ്റ് ഫ്‌ലിക്‌സില്‍;   ട്രെയിലര്‍ പുറത്ത്

പ്രമാദമായ കൂടത്തായി കൂട്ടക്കൊലയെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ ഡൊക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്. 'കറി ആന്‍ഡ് സയനൈഡ്; ദി ജോളി കേസ്' എന്ന പേര...

കറി ആന്‍ഡ് സയനൈഡ്; ദി ജോളി കേസ്
 പ്രശസ്ത സീരിയല്‍ താരം രാഹുല്‍ രവി ഒളിവില്‍; പൊന്നമ്പിളി സീരിയലിലൂടെ ശ്രദ്ധ നേടിയ നടനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്; പരാതിയുമായി ഭാര്യ ലക്ഷ്മി
updates
December 13, 2023

പ്രശസ്ത സീരിയല്‍ താരം രാഹുല്‍ രവി ഒളിവില്‍; പൊന്നമ്പിളി സീരിയലിലൂടെ ശ്രദ്ധ നേടിയ നടനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്; പരാതിയുമായി ഭാര്യ ലക്ഷ്മി

പൊന്നമ്പിളി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ സ്വന്തം ഹരിയായി മാറിയ നടനാണ് രാഹുല്‍ രവി. മോഡലും പ്രൊഫഷണലുമായ ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കിയത്. പെരുമ്പാവൂരില്&...

രാഹുല്‍ രവി
 വീട്ടിലെ മൂന്ന് പെണ്‍മക്കളിലെ ഇളയവള്‍; പഠിച്ചത് പ്ലസ് ടു വരെ മാത്രം; നടി  മൗനരാഗത്തിലെ കല്യാണിയുടെ യഥാര്‍ത്ഥ ജീവിതം സീരിയല്‍ പോലെ തന്നെ
updates
December 08, 2023

വീട്ടിലെ മൂന്ന് പെണ്‍മക്കളിലെ ഇളയവള്‍; പഠിച്ചത് പ്ലസ് ടു വരെ മാത്രം; നടി  മൗനരാഗത്തിലെ കല്യാണിയുടെ യഥാര്‍ത്ഥ ജീവിതം സീരിയല്‍ പോലെ തന്നെ

മൗനരാഗം എന്ന സീരിയലിനെ കുറിച്ച് അറിയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന സീരിയല്‍ ആയിരം എപ്...

ഐശ്വര്യ റാംസായി
മുന്നോട്ട് പോകാന്‍ സാധിക്കാത്തതിനാല്‍ ഡിവോഴ്‌സിലേക്ക് എത്തി; പരസ്പരം അംഗീകരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ പിന്നില്‍; മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്ന് വന്നതിനല്ല പിരിയുന്നത്; ഫിറോസ് ഖാനുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് സജ്‌ന
updates
December 05, 2023

ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാന്‍ എന്ന പൊളി ഫിറോസ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ എത്തിയതോടെ ഫിറോസും ഭാര്യയും ജനശ്ര...

ഫിറോസ് ഖാന്‍
 ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങള്‍; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുമായി സീരിയല്‍ നടി ദിവ്യ
updates
November 27, 2023

ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങള്‍; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുമായി സീരിയല്‍ നടി ദിവ്യ

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചകളില്‍. തിരുവനന്തപുര...

ദിവ്യ
 ''ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ...അനുഗ്രഹിക്കണം...'' വൈറലായി ശ്രീജിത്ത് വിജയ് യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
updates
November 14, 2023

''ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ...അനുഗ്രഹിക്കണം...'' വൈറലായി ശ്രീജിത്ത് വിജയ് യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രീജിത്ത് വിജയ്. ബിഗ്‌സ്‌ക്രീനില്‍ നിന്നും മാറി കുടുംബപ്രേക്ഷകര്...

ശ്രീജിത്ത് വിജയ്

LATEST HEADLINES