എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അര്‍ച്ചന സുശീലന്‍. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേറ്റ...
കുറഞ്ഞ കാലം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആരതി സോജന്‍. മഞ്ഞുരുകും കാലം, ഭാഗ്യജാതകം, പൂക്കാലം വരവായി, മനസ്സിനക്കരെ എന്നീ പരമ്പരകളിലൂട...
കഴിഞ്ഞദിവസമാണ് നര്‍ത്തകിയും,റിയാലിറ്റി ഷോ താരവുമായ സ്മിഷ അരുണ്‍ വിടവാങ്ങിയത്. ഏറെക്കാലമായി കാന്‍സറിന് ചികിത്സയിലായിരുന്നു. രോഗാവസ്ഥയിലും റിയാലിറ്റി ഷോ മത്സരത്തില്&zw...
ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ സീരിയൽ താരം അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ സീരിയൽ നടൻ അർജുനെയാണ് ഓട്ടോക്കാരന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. എളമക്കര കീർത്തിനഗർ ഓട്ടോസ്റ്റാ...
പ്രമാദമായ കൂടത്തായി കൂട്ടക്കൊലയെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ ഡൊക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത്. 'കറി ആന്‍ഡ് സയനൈഡ്; ദി ജോളി കേസ്' എന്ന പേര...
പൊന്നമ്പിളി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ സ്വന്തം ഹരിയായി മാറിയ നടനാണ് രാഹുല്‍ രവി. മോഡലും പ്രൊഫഷണലുമായ ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കിയത്. പെരുമ്പാവൂരില്&...
മൗനരാഗം എന്ന സീരിയലിനെ കുറിച്ച് അറിയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന സീരിയല്‍ ആയിരം എപ്...
ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാന്‍ എന്ന പൊളി ഫിറോസ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ എത്തിയതോടെ ഫിറോസും ഭാര്യയും ജനശ്ര...