നടന്‍ ആദിത്യനും നടി അമ്പിളിദേവിയും വിവാഹിതരായത് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ആദിത്യന്‍ നാലുവിവാഹം കഴിച്ചെന്ന തരത്തിലാണ് വാര്‍ത്തകള്&...
റിമിടോമി അവതാരകയായ ഒന്നും ഒന്നും മൂന്ന് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചാറ്റ് ഷോയാണ്. സീരിയല്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ ഷോയില്‍ പങ്കെടുക്കാറുണ്ട്. റിലീസിനൊ...
സ്ത്രീധനം സീരിയലിലെ പ്രശാന്തന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി മനസില്‍ എക്കാലവും തങ്ങി നില്‍ക്കുന്ന വേഷം ചെയ്ത നടനാണ് രാജീവ് റോഷന്‍. നിരവധി സീരിയലുകള്‍ക്ക് പുറമേ സിനിമയിലും വേഷ...
മലയാളി ലൈഫ് പ്രേക്ഷകര്‍ക്കായി പുതിയ ഒരു പംക്തിക്ക് തുടക്കമിടുകയാണ്. സ്റ്റാര്‍ വാര്‍ എന്നാണ് ഈ പരിപാടിയുടെ പേര്. ഈ പരിപാടിയിലൂടെ നിങ്ങള്‍ക്കിഷ്ടമുള്ള താരങ്ങ...
പ്രശസ്ത സിനിമാ സീരിയല്‍ നടി നാഗ ജാന്‍സിയുടെ ആത്മഹത്യ വാര്‍ത്തയാണ് ഇപ്പോള്‍ തെലുങ്ക് സീരിയല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 21കാരിയായ നടിയെ ഇന്ന് രാവിലെയാണ് ...
നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളിദേവിയും വിവാഹിതരായതിന് പിന്നാലെ ആദിത്യന് നേരെ ഉയര്‍ന്ന പ്രധാന ആരോപണം നടന്‍ നാലു വിവാഹം കഴിച്ചെന്നതാണ്. പലരും ഇത് ഒളിഞ്ഞും തെളിഞ്...
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ചാറ്റ് ഷോകള്‍. രസകരമായ അവതരണത്തിലൂടെയും ഗെയിമുകളിലൂടെയും പ്രസിദ്ധമാണ് മഴവില്‍മനോരമയിലെ ചാറ്റ് ഷോ ഒന്നും ഒന്നും മൂന്ന...
അയ്യപ്പസ്വാമിയുടെ രൂപം ധ്യാനിക്കുന്നവരുടെ മനസിലേക്ക് ആദ്യം എത്തുന്നത് സ്വാമി അയ്യപ്പന്‍ സീരിയലില്‍ അയ്യപ്പനായി വേഷമിട്ട കൗശിക് ബാബുവിന്റെ രൂപമാണ്. 2006ലാണ് സ്വാമി അയ്യപ്...