Latest News
കഥകളി ആചാര്യന്‍ നാട്യരത്നം കണ്ണന്‍ പാട്ടാളി ആശാനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന ചുവന്ന താടി- നാട്യരത്നം കണ്ണന്‍ പാട്ടാളി ഓര്‍മ്മകള്‍ റിലീസായി
channel
June 19, 2024

കഥകളി ആചാര്യന്‍ നാട്യരത്നം കണ്ണന്‍ പാട്ടാളി ആശാനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന ചുവന്ന താടി- നാട്യരത്നം കണ്ണന്‍ പാട്ടാളി ഓര്‍മ്മകള്‍ റിലീസായി

കഥകളി ആചാര്യന്‍ നാട്യരത്നം കണ്ണന്‍ പാട്ടാളി ആശാനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന 'ചുവന്ന താടി- നാട്യരത്നം കണ്ണന്‍ പാട്ടാളി ഓര്‍മ്മകള്‍'...

ചുവന്ന താടി- നാട്യരത്നം
 ജനപ്രിയ നായിക മീര വാസുദേവന്‍ സീ കേരളം കുടംബത്തിലേയ്ക്ക്; മധുര നൊമ്പര കാറ്റ് സംപ്രേഷണം തുടങ്ങുന്നു
updates
June 18, 2024

ജനപ്രിയ നായിക മീര വാസുദേവന്‍ സീ കേരളം കുടംബത്തിലേയ്ക്ക്; മധുര നൊമ്പര കാറ്റ് സംപ്രേഷണം തുടങ്ങുന്നു

മലയാള ടെലിവിഷന്‍ രംഗത്തെ ജനപ്രിയ നായികയായ മീര വാസുദേവന്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് സീ കേരളം കുടുംബത്തിലേയ്ക്ക് എത്തുന്നു. ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും ഹൃദയഹാ...

മധുര നൊമ്പര കാറ്റ്
ആദ്യ ദിവസങ്ങളിലെ വീഴ്ച്ചകളില്‍ തളരാതെ മുന്നേറിയത് വ്യക്തമായ ഗെയിംപ്ലാനോടെ; സീസണില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത കഠിനധ്വാനി; ഏറ്റവും കൂടുതല്‍ കരഞ്ഞത് ഭാര്യയുമായി പിരിഞ്ഞ ദിവസം;സെലിബ്രിറ്റികളുടെ ഫിറ്റ്‌നസ് ഗുരുവും പരിശീലകനും; സീറോയില്‍ നിന്ന് ഹീറോയായ ടൈറ്റില്‍ വിന്നര്‍ ജിന്റോയുടെ കഥ
updates
ജിന്റോ ബിഗ്‌ബോസ് സീസണ്‍ 6
 ബിഗ് ബോസ് സീസണ്‍ 6 കിരീടം ജിന്റോയ്ക്ക്; അര്‍ജ്ജുന്‍ ശ്യാംഗോപനും ജാസ്മിന്‍ ജാഫറും രണ്ടും മൂന്നും സ്ഥാനങ്ങളില്‍; തിരശ്ശീല വീണത് സോളോ ഷോ സ്റ്റീലര്‍ ഇല്ലാത്ത സീസണിന്
channel
June 17, 2024

ബിഗ് ബോസ് സീസണ്‍ 6 കിരീടം ജിന്റോയ്ക്ക്; അര്‍ജ്ജുന്‍ ശ്യാംഗോപനും ജാസ്മിന്‍ ജാഫറും രണ്ടും മൂന്നും സ്ഥാനങ്ങളില്‍; തിരശ്ശീല വീണത് സോളോ ഷോ സ്റ്റീലര്‍ ഇല്ലാത്ത സീസണിന്

പ്രേക്ഷകരുടെ കാത്തിരിപ്പിനും 100 ദിവസത്തെ വാശിയേറിയ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ ബിഗ്‌ബോസ് സീസണ്‍ 6 ലെ വിജയിയെ പ്രഖ്യാപിച്ചു.പ്രവചനങ്ങള്‍ മാറിമറിഞ്ഞ ഈ സീസണില്...

ബിഗ്‌ബോസ് സീസണ്‍ 6
 സീ രി യല്‍ പ്രവര്‍ത്തകര്‍ക്കു ള്ള ഗ്രൂപ്പ് ഇന്‍ഷു റന്‍സ് പദ്ധതി യുടെ ഉദ്ഘാ ടനം നടന്നു
channel
June 15, 2024

സീ രി യല്‍ പ്രവര്‍ത്തകര്‍ക്കു ള്ള ഗ്രൂപ്പ് ഇന്‍ഷു റന്‍സ് പദ്ധതി യുടെ ഉദ്ഘാ ടനം നടന്നു

ടെലിവി ഷന്‍ സീ രി യല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനയായ മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ...

മലയാളം ടെലിവിഷന്‍
'മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത' ഇല്ല; സ്വന്തം നാട്ടില്‍ പോലും പരിഗണിക്കപ്പെടാനുളള ഭാഗ്യം നിഷേധിച്ച ആ നല്ല മനസുകള്‍ ആരൊക്കെയാണെന്ന് അറിയാന്‍ സാധിച്ചു; വിവരമറിഞ്ഞ് മന്ത്രി നേരിട്ട് വിളിച്ചു ചേര്‍ത്ത് നിര്‍ത്തി; സീരിയല്‍ നടി അമൃതാ നായര്‍ സ്വന്തം നാട്ടില്‍ നേരിട്ട ദുരനുഭവം പങ്ക് വച്ചത് ചര്‍ച്ചയാകുമ്പോള്‍
channel
അമൃത നായര്‍
 ബിടെക്കുകാരി.. ഇറ്റലിക്കാരന്‍ ഭര്‍ത്താവ്; ഒരു കിലോ സ്വര്‍ണമിട്ട് വിവാഹം കഴിച്ച ഏക സീരിയല്‍ നടിയും; സീരിയല്‍ നടി ഐശ്വര്യാ സുരേഷിന്റെ ഇപ്പോഴത്തെ ജീവിതം
channel
June 07, 2024

ബിടെക്കുകാരി.. ഇറ്റലിക്കാരന്‍ ഭര്‍ത്താവ്; ഒരു കിലോ സ്വര്‍ണമിട്ട് വിവാഹം കഴിച്ച ഏക സീരിയല്‍ നടിയും; സീരിയല്‍ നടി ഐശ്വര്യാ സുരേഷിന്റെ ഇപ്പോഴത്തെ ജീവിതം

നിരവധ ആരാധകരുള്ള മലയാള സീരിയലുകളില്‍ ഒന്നാണ് കന്യാദാനം. ആയിരം എപ്പിസോഡിനോട് അടുക്കുന്ന ഈ പരമ്പര സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നു തന്നെയാണ്. ഐശ്വര...

കന്യാദാനം.
മുരുകന്റെ മുന്നില്‍ വച്ച് വീണ്ടും ഒരിക്കല്‍ കൂടെ വിവാഹിതയായി; തുളസിമാലയിട്ട് ആര്യ അനിലും ഭര്‍ത്താവും; വിവാദങ്ങള്‍ക്കിടെ വീണ്ടും വിവാഹിതയായ കാര്യം വെളിപ്പെടുത്തി താരം
channel
June 06, 2024

മുരുകന്റെ മുന്നില്‍ വച്ച് വീണ്ടും ഒരിക്കല്‍ കൂടെ വിവാഹിതയായി; തുളസിമാലയിട്ട് ആര്യ അനിലും ഭര്‍ത്താവും; വിവാദങ്ങള്‍ക്കിടെ വീണ്ടും വിവാഹിതയായ കാര്യം വെളിപ്പെടുത്തി താരം

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആര്യ അനില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആര്യയുടെ വിവാഹം കഴിഞ്ഞത്. വളരെ ആഘോഷപൂര്‍വമാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍...

ആര്യ അനില്‍

LATEST HEADLINES