കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമാകുന്നു. മഴക്കാലത്ത് കാണികൾ തിയേറ്ററിൽ എത്തുമോ എന്ന സംശയം സിനിമാ ലോകത്തിനുണ്ട്. വിവിധ ഭാഷകളിലായി ഈ വാരം തീയേറ്ററുകളിലെത്തുക ഒൻപത് സിനിമകളാണ്....
ലൂസിഫറിന്റെ വിജയത്തില്‍ സംവിധായകന്‍ എന്ന നിലയില്‍ തിളങ്ങി നില്‍ക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന് ശേഷം താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. പൃഥ്വി നായകനായെത്തുന്...
ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷന്‍ മംഗള്‍. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.ഐഎസ്ആര്‍ഒയിലെ മുതിര...
പൊതുജനങ്ങളെ സേവിക്കണമെന്നുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് നടന്‍ മമ്മൂട്ടി. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി...
അമലാ പോളിനെ കേന്ദ്രകഥാപാത്രമായി നാളെ റിലീസിനെത്തുന്ന ‘ആടൈ’യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. അന്യസംസ്ഥാനക്കാരിയായ അമലയ്ക്ക് തമിഴ് സംസ്‌കാരം എന്തെന്...
സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിച്ചിട്ട് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന പരാതിയുമായി പൊതുവേദിയില്‍ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പണം നല്‍കിയിരുന്നെന്നും...
17-ാം നൂറ്റാണ്ടിലെ തമസ്ക്കരിക്കപ്പെട്ട ചരിത്രത്തിലേക്കുള്ള മടക്കയാത്രയാണ് കാളിയൻ. വേണാട് രാജവംശത്തിന്റെ പടത്തലവൻ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായിരുന്ന കുഞ്ചിറകോട്ട് കാളിയുടെ ...
മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ടി.കെ രാജീവ്. മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റുകളായ പല ചിത്രത്തിന്റെ പിറവിക്ക് പിന്നിലും ടി.കെ ...