Latest News
 പ്രണവ് മോഹന്‍ലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍ ; ഇടിവെട്ട് പ്രകടനം കണ്ട് കണ്ണ് തള്ളി ആരാധകര്‍ !
cinema
November 17, 2018

പ്രണവ് മോഹന്‍ലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍ ; ഇടിവെട്ട് പ്രകടനം കണ്ട് കണ്ണ് തള്ളി ആരാധകര്‍ !

മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ഇരുപതാം നൂറ്റാണ്ട്  എന്ന സിനിമ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.അതിനു ശേഷമാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്...

pranav-mohanlal-train-fight-irupathiyonnam-noottandu
'പതിനെ'ട്ടാം പടിയില്‍' മമ്മൂട്ടിയും പൃഥ്വിയും ടോവിനോയും; കേരള കഫേയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
cinema
November 17, 2018

'പതിനെ'ട്ടാം പടിയില്‍' മമ്മൂട്ടിയും പൃഥ്വിയും ടോവിനോയും; കേരള കഫേയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

കേരള കഫേയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പതിനെട്ടാം പടി അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയും പൃഥ്വിയും ടോവിനോയും പതിനെട്ടാം പടിയേറാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ശബരി...

new malyalam movie,pathinettampadi,mammotty,sankar ramakrishnan
 സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ നറുക്ക് വീണത് അജു വര്‍ഗീസിന്..! ഓണ്‍ലൈന്‍ വാര്‍ത്ത കണ്ട് ഞെട്ടി താരം; സണ്ണിയുടെ നായകനാകുന്നതിനെക്കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തല്‍
gossip
November 17, 2018

സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ നറുക്ക് വീണത് അജു വര്‍ഗീസിന്..! ഓണ്‍ലൈന്‍ വാര്‍ത്ത കണ്ട് ഞെട്ടി താരം; സണ്ണിയുടെ നായകനാകുന്നതിനെക്കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തല്‍

സണ്ണി ലിയോണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസും സുരാജ് വെഞ്ഞാറമൂടും നായകന്മാരായി എത്തുന്നെന്ന് വാര്‍ത്ത വന്നിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്&z...

aju varghees about sunny Leon movie
മമ്മുട്ടിയും ദുല്‍ക്കറും ഇന്ത്യന്‍ 2 വില്‍ അഭിനയിക്കില്ല റിപ്പോര്‍ട്ടുകള്‍ തള്ളി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍
cinema
November 17, 2018

മമ്മുട്ടിയും ദുല്‍ക്കറും ഇന്ത്യന്‍ 2 വില്‍ അഭിനയിക്കില്ല റിപ്പോര്‍ട്ടുകള്‍ തള്ളി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

 മമ്മുട്ടിയും, ദുല്‍ഖറും ഒന്നിച്ചഭിനക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ച്  ആഘോഷിക്കുന്ന ഒന്നാണ്. മെഗാ ഹിറ്റായ ഇന്ത്യന്റെ തുടര്‍ച്ചയായി ഷങ്കര്‍ ഒരുക്കുന്ന ക...

inidan2- dulquer Salmaan- Mammootty- fake news
 2.0 കേരളത്തിലെത്തിക്കാന്‍ വിതരണാവകാശം സ്വന്തമാക്കി മുളകുപാടം ഫിലിംസ്; 15 കോടിക്ക് മുകളില്‍ നല്‍കി എന്ന്  റിപ്പോര്‍ട്ടുകള്‍ ; കേരളത്തില്‍ ഒരു അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണിത്

രജനി നായകനാകുന്ന യന്തിരന്‍ 2വില്‍ അക്ഷയ് കുമാര്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്റെ തുടര്‍ച്ചയാണ് 2.0. രജനി ഡബിള്&...

2.0-movie-kerala-distribution-rights- mulakupadam films
കമല്‍ ഹാസന്റെ മകളുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന  വിവാദത്തില്‍   മുന്‍കാമുകന്‍ തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യും
cinema
November 17, 2018

കമല്‍ ഹാസന്റെ മകളുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന വിവാദത്തില്‍ മുന്‍കാമുകന്‍ തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യും

കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ മുന്‍ കാമുകന്‍ തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യും. അക്ഷര നേരത്തെ ത...

akshara-hassan-exlover-may-questioned
കുഞ്ഞിക്ക തെലുങ്കിലേക്ക് വേഗം മടങ്ങി വരു; ദുല്‍ഖറിന് ആശംസനേര്‍ന്ന് വിജയ് ദേവര്‍കൊണ്ട
News
November 17, 2018

കുഞ്ഞിക്ക തെലുങ്കിലേക്ക് വേഗം മടങ്ങി വരു; ദുല്‍ഖറിന് ആശംസനേര്‍ന്ന് വിജയ് ദേവര്‍കൊണ്ട

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എങ്ങനെയോ അങ്ങനെയാണ് തെലുങ്കില്‍ വിജയ് ദേവരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്&...

vijay devarkonda about dulquer salman
 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്നു; 'ഇട്ടിമാണി' എന്ന തൃശൂര്‍ക്കാരനായി അഭിനയിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന'; മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്

മോഹന്‍ലാല്‍ എന്ന നടന്‍ കഴിവ് തെളിയിച്ച് തകര്‍ത്തഭിനയ ഒടിയ റിലീസാവാന്‍  ഒരുങ്ങുകയാണ്. അതിന്റെ ഇടയിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.മോഹന്‍ലാല്‍ തൃശ...

mohanlal-new-movie-ittimani-made-in-china-jibi-joju-in-trissur-slang

LATEST HEADLINES