വടിവേലു,ഫഹദ് ഫാസില് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര് സംവിധാനം ചെയ്യുന്ന 'മാരീസന്' ജൂലൈ 25-ന്ലോകമാകെയുള്ള തിയേറ്ററുകളില് പ്രദര്ശനത്തിനെത...
തെന്നിന്ത്യന് സിനിമയിലെ മികച്ച അഭിനേത്രികളില് ഒരാളാണ് രമ്യ കൃഷ്ണന്. തന്റെ ഇരുപത്തിയൊമ്പതാം വയസില് തന്നെ രജിനികാന്ത് സിനിമയായ പടയപ്പയില് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച...
സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനില് വിനാഗേന്ദ്രന് സംവിധാനം ചെയ്ത 'വീരവണക്കം'  ...
സ്പൈര് പ്രൊഡക്ഷന്സിന്റെ ബാനറില് സഞ്ജു ഉണ്ണിത്താന് നിര്മ്മിച്ച് നവാഗതനായ ഫൈസല് രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാര് കിയ' എന്ന ചിത്രത്തിന്റെ പു...
സുനില് സുബ്രഹ്മണ്യന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി.ജയന് പാലയ്ക്കല് എഴുതിയ വരികള്ക്ക് റിജ...
സോഷ്യല് മീഡിയയില് അത്ര സജീവമല്ലാത്ത നടിമാരില് ഒരാളാണ് സായ് പല്ലവി. അപൂര്വമായി മാത്രമേ താരം തന്റെ വിശേഷങ്ങള് സോഷ്യല്മീഡിയ വഴി പങ്ക് വക്കാറുള്ളൂ. ഇപ്പോഴിതാ നാല് മാസത്...
ഒരു കാലത്ത് ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്നു നടി തനുശ്രീ ദത്ത. മോഡലിംഗ് രംഗത്തു നിന്നും സിനിമയില് എത്തിയ ഇവര് ഗ്ലാമര് വേഷങ്ങളിലൂടെ ശ്രദ്ധനേടുകയും ചെയ്തു. ഇടക്കാലത്ത് ഫീല്ഡ...
ഗായത്രി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ഹൊറര് ത്രില്ലര് ചിത്രമായ തയ്യല് മെഷീനിലെ ആദ്യഗാനം ശ്രദ്ധ നേടുന്നു. 'കടത്തനാട്ടെ കളരിയില്' എന്ന് തുടങ്ങുന്ന ഗാന...