Latest News
 'ഇന്ത്യന്‍ 2' വിന് ശേഷം 3യും എത്തും; ചിത്രം വൈകിയതിന് കാരണം മൂന്നാം ഭാഗവും ഒന്നിച്ച് ഒരുക്കിയതാണ്; ഷൂട്ടിംഗ് കഴിഞ്ഞു; വെളിപ്പെടുത്തി കമല്‍ ഹാസന്‍
cinema
March 25, 2024

'ഇന്ത്യന്‍ 2' വിന് ശേഷം 3യും എത്തും; ചിത്രം വൈകിയതിന് കാരണം മൂന്നാം ഭാഗവും ഒന്നിച്ച് ഒരുക്കിയതാണ്; ഷൂട്ടിംഗ് കഴിഞ്ഞു; വെളിപ്പെടുത്തി കമല്‍ ഹാസന്‍

കമല്‍ ഹാസന്റേതായി പുറത്തെത്താനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇന്ത്യന്‍ 2. ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1996 ല്‍ പു...

ഇന്ത്യന്‍ 2.
തിരുപ്പതി ക്ഷേത്രപ്പടികള്‍ മുട്ടുകുത്തി കയറി ജാന്‍വി കപൂര്‍; ഒപ്പം കാമുകന്‍ ശിഖര്‍ പഹാരിയയും; മുകളില്‍ എത്താന്‍ എടുത്തത് 4 മണിക്കൂര്‍; പിറന്നാള്‍ ദിനത്തില്‍ താരം ക്ഷേത്രത്തിലെത്തിയ വീഡിയോയുമായി സുഹൃത്ത്
News

ബോളിവുഡ് താരം ജാന്‍വി കപൂര്‍ കഴിഞ്ഞ മാര്‍ച്ച് ആറിന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തന്റെ 27-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ജാന്‍വി തിരക്കുകള്‍ ...

ജാന്‍വി കപൂര്‍
യുഎഇയില്‍ പ്രദര്‍ശിപ്പിക്കുക മലയാളം പതിപ്പ് മാത്രം;  യുഎഇ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ആടുജീവിതം പ്രദര്‍ശിപ്പിക്കില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ ബ്ലെസി ചിത്രത്തിന് വിലക്ക്
cinema
March 25, 2024

യുഎഇയില്‍ പ്രദര്‍ശിപ്പിക്കുക മലയാളം പതിപ്പ് മാത്രം;  യുഎഇ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ആടുജീവിതം പ്രദര്‍ശിപ്പിക്കില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ ബ്ലെസി ചിത്രത്തിന് വിലക്ക്

പൃഥ്വിരാജ് - ബ്ലെസി ടീമിന്റെ സ്വപ്ന സിനിമയായ ആടുജീവിതം യുഎഇയില്‍ മാര്‍ച്ച് 28ന് തന്നെ റിലീസ് ചെയ്യും. അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ സിനിമയ്ക്ക് പ്രദര്‍ശ...

ആടുജീവിതം'
 ചെന്നൈയില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' കണ്ട് ധോണി; എത്തിയത് ദീപക് ചാഹര്‍ അടക്കമുള്ള ടീം അംഗങ്ങള്‍ക്കൊപ്പം; ആവേശത്തോടെ എതിരേറ്റ് ആരാധകരും
cinema
March 25, 2024

ചെന്നൈയില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' കണ്ട് ധോണി; എത്തിയത് ദീപക് ചാഹര്‍ അടക്കമുള്ള ടീം അംഗങ്ങള്‍ക്കൊപ്പം; ആവേശത്തോടെ എതിരേറ്റ് ആരാധകരും

ചെന്നൈയില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' കണ്ട് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായക സ്ഥാനത്തു നി...

'മഞ്ഞുമ്മല്‍ ബോയ്‌സ്'
 ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ പുകവലിച്ച് ഷാരുഖ് ഖാന്‍; വിഡിയോ വൈറല്‍; വിമര്‍ശനം ഉയരുന്നു
cinema
March 25, 2024

ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ പുകവലിച്ച് ഷാരുഖ് ഖാന്‍; വിഡിയോ വൈറല്‍; വിമര്‍ശനം ഉയരുന്നു

ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ വച്ച് പുകവലിച്ച ഷാരുഖ് ഖാന്‍ വിവാദത്തില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയാണ് താരം. കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്&...

ഷാരുഖ് ഖാന്‍
അഡ്വാന്‍സ് ടിക്കറ്റ് വില്പ്പനയില്‍ റെക്കോഡിട്ട് ആടുജീവിതം; 12 മണിക്കൂറിലെ ടിക്കറ്റ് വില്പ്പനയിലൂടെ നേടിയത് ഒരു കോടിയിലധികം; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രത്തിന്റെ റിക്രിയേഷന്‍ ട്രെയിലര്‍; ചിത്രം യഥാര്‍ത്ഥ മണല്‍ക്കാറ്റിലാണ് ചിത്രീകരിച്ചതെന്ന് പൃഥ്വിരാജ്
cinema
ആടുജീവിതം
സ്വര്‍ഗ്ഗത്തിന് കാശ്മീര്‍ എന്നല്ലാതെ മറ്റെന്തു പേരാണുള്ളത്; ഭാര്യ പ്രിയയയ്ക്കും മകന്‍ ഇസഹാഖിനും ഒപ്പം മഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ച് കുഞ്ചാക്കോ ബോബന്‍
News
March 25, 2024

സ്വര്‍ഗ്ഗത്തിന് കാശ്മീര്‍ എന്നല്ലാതെ മറ്റെന്തു പേരാണുള്ളത്; ഭാര്യ പ്രിയയയ്ക്കും മകന്‍ ഇസഹാഖിനും ഒപ്പം മഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ച് കുഞ്ചാക്കോ ബോബന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചാക്കോച്ചന്‍ എന്നു വിളിക്കപ്പെടുന്ന കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ മാത്രമല്ല, ഭാര്യ പ്രിയയും മകനും മലയാളി പ്രേക്ഷകര്&zw...

കുഞ്ചാക്കോ ബോബന്‍.
 എനിക്ക് മഴ ഇഷ്ടമല്ല... പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്പരന്നു; റീല്‍സ് താരം ശ്രീലക്ഷ്മി സതീഷിന്റെ ഗ്ലാമറസ് വീഡിയോ പങ്ക് വച്ച് രാംഗോപാല്‍ വര്‍മ്മ; സാഗേളിന് വിമര്‍ശന പെരുമഴ
cinema
March 25, 2024

എനിക്ക് മഴ ഇഷ്ടമല്ല... പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്പരന്നു; റീല്‍സ് താരം ശ്രീലക്ഷ്മി സതീഷിന്റെ ഗ്ലാമറസ് വീഡിയോ പങ്ക് വച്ച് രാംഗോപാല്‍ വര്‍മ്മ; സാഗേളിന് വിമര്‍ശന പെരുമഴ

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് ശ്രീലക്ഷ്മി സതീഷ് ശ്രദ്ധിക്കപ്പെുന്നത്. ബോളിവുഡ് സംവിധായകന്‍ രാം ?ഗോപാല്‍ വര്‍മയുടെ കണ്ണില്‍ വിഡിയോ പതിഞ്ഞതോടെ ശ്രീലക്ഷ്മി...

ശ്രീലക്ഷ്മി സതീഷ്

LATEST HEADLINES