നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ്. വിവാഹ...
'പാരിജാതം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് രസ്ന. ചില മ്യൂസിക് ആല്‍ബങ്ങളിലും താരം തിളങ്ങി. വിവാഹത്തോടെ അ...
പ്രണയവും പ്രണയ സാക്ഷാത്കാരവും വിവാഹവും അതിനുശേഷമുള്ള ദാമ്പത്യവുമെല്ലാം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുവാന്‍ എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല. പ്രത്യേകിച്ചും സിനിമാ സീരിയല്‍ രംഗത്...
ജീവിതത്തില്‍ പലപ്പോഴും ചിലര്‍ മരണത്തിന്റെ വായ്ക്കല്‍ വരെ എത്തിപ്പെടുന്ന അപകടങ്ങളിലൂടെയാകാം കടന്നുപോകുന്നത്. അത്തരത്തില്‍ അപകടത്തില്‍പ്പെട്ടവര്‍ പലരും ഒരിക്കലും ജീവിച്ച് ര...
പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ഹ്രസ്വ ചിത്രം അതാണ് അവാന്‍ അജിത്തിന്റെ കാഷ്വാലിറ്റി! മുംബൈയിലെ വിസ്ലിംഗ് വുഡ്‌സ് ഇന്റര്‍നാഷണലി...
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വലിയ ഭാവി ഉണ്ടാകില്ല, നല്ലൊരു കരിയര്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നതാണ് പലരും കരുതുന്ന പൊതുവായ ധാരണ. സ്വകാര്യ സ്‌കൂളുകളില്‍ പ...
ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും 10...
സന്തോഷ് ജോഗിയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച നടന്‍. തന്റെ 36-ാം വയസില്‍ ഒരു ദിവസം ജോഗി പെ...