നവംബർ മാസ വാരഫലം

Malayalilife
നവംബർ മാസ വാരഫലം

മാസം മുഴുവൻ പല വിധത്തിൽ ഉള്ള സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള ലോണുകൾ, മറ്റു സാമ്പത്തിക പദ്ധതികൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. അതിനാൽ തന്നെ സാമ്പത്തിക വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. . ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ച കൾ , . ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പുകൾ, വൈകാരികമായ സംസാരം, പങ്കാളിയോടുള്ള തര്ക്കകങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പെട്ടന്നുള്ള ചെലവ് ഇനിയും വന്നേക്കാം. പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. സാമ്പത്തിക ലാഭവും, ചിലവുകളും ഈ അവസരം ഉണ്ടാകാം. പുതിയ പങ്കാളികൾ ജീവിതത്തിലേക്ക് ഈ അവസരം ഉണ്ടാകാം. ടാക്‌സ് , ഇന്ഷു്‌റന്‌സ്് സംബന്ധമായ പ്രശ്‌നങ്ങൾ തീര്പ്പാ ക്കൽ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയും കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകൾ, കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള ജോലികൾ, അധികാരികളുമായുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. .നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ പ്രധാനമാണ്. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടസമയമാണ്. പല റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ പൂർവിക സമ്പത്തിനെക്കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്‌നപരിഹാരം നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ദീർഘ നാളായി കാണാതിരുന്ന ബന്ധുക്കളെ കാണുകയോ അവരെ കുറിച്ച് കേൾക്കുകയോ ചെയ്യുന്നതാണ്.

നിങ്ങളുടെ ബന്ധങ്ങൾ, സ്വകാര്യ ജീവിതം എന്നിവ ഈ മാസം വളരെ പ്രധാനമാണ്. പുതിയ ബിസിനസ് ബന്ധങ്ങളും ഒഫീഷ്യൽ ബന്ധങ്ങളും ഈ സമയം ഉണ്ടാകും. ബന്ധങ്ങളെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യാണ്ടതായി വരും. ഒരേ സമയം പല കാര്യങ്ങൾ ചെയ്യേണ്ട അവസരവും വന്നെതാം. പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീര്ണ്മായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. പല വിധത്തിലുള്ള യാത്രകള്ക്ക് ഉള്ള സാധ്യത ഈ ആഴ്ചയും തുടരും. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ കാണുന്നു. ഇവയിൽ എല്ലാം തന്നെ അല്പം സങ്കീര്ണ്തകളും ഉണ്ടാകാം. ഈ യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീര്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചര്ച്ച്കൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . മീഡിയ എഴുത്ത്, ഉപരിപഠനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ സാഹിത്യപരമായ കഴിവുകൾ പ്രദര്ശിപ്പിക്കാൻ കൂടെ ഉള്ള അവസരമാണ് ഇനി ഉള്ള ദിവസങ്ങൾ നല്കുപക. എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്‌നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ പ്രധാനമാണ്. നിരവധി ഗ്രഹങ്ങൾ ഈ മാസം നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ. വീട് മെച്ചപ്പെടുത്താൻ ഉള്ള അവസരം എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. വീട്ടുകാരുമായുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലി സ്ഥലത്തും ചില മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ജോലി, നിലവിയിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ, നിരവധി ഔദ്യോഗിക ചർച്ചകൾ എന്നിവയും സമയം ഉണ്ടാകാവുന്നതാണ്. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പുറത്തെടുക്കാൻ ഉള്ള സാഹചര്യം നില നില്ക്കു്ന്നു. കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്ത്തി ക്കുന്നവര്ക്ക് പല അവസരങ്ങളും ഉണ്ടാകാവുന്നതാണ്. കുട്ടികൾ, യൂത്ത് ഗ്രൂപ്പ് എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകും. ഗർഭിണികൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട അവസരവും ഉണ്ടാകും. പുതിയ ഗ്രൂപ്പിൽ ചേരാൻ ഉള്ള അവസരങ്ങൾ, ടീം ചർച്ചകൾ, ഇവ എല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ കോണ്ടാക്ട് ലഭിക്കാനുള്ള അവസരങ്ങൾ, ഇവ എല്ലാം ഈ സമയം ഉണ്ടാവുന്നതാണ്. റിസ്‌ക് ഉള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22 )

ഈ മാസം സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ ബന്ധം ഉണ്ടാകാൻ ഉള്ള ദിവസങ്ങളാണ് ഇനി ഉള്ളത്. നിരവധി ചെറു യാത്രകൾ, ചെറു പ്രോജക്റ്റുകൾ എന്നിവ ഈ ആഴ്ച മുതൽ പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ , സെയ്ൽസ്, ആശയ വിനിമയം എന്ന ജോലികളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. നിരവധി വ്യക്തികളോടുള്ള ആശയ വിനിമയം പ്രതീക്ഷയ്ക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് വളരെ പ്രധാനപ്പെട്ട സമയം ആണ്. അത് പോലെ തന്നെ ശാരീരിരിക അസ്വസ്ഥതകളും ഈ സമയം പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളും ഈ ദിവസങ്ങളിൽ പ്രധാനമാണ്. കല ആസ്വാദനം, രാഷ്ട്രീയം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികൾ, യൂത്ത് ഗ്രൂപ്പ് എന്നിവര്‌ക്കൊ പ്പം പ്രവര്ത്തിനക്കാൻ ഉള്ള അവസരവും ഉണ്ടാകും. ഗര്ഭിരണികൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട അവസരവും ഉണ്ടാകും. പുതിയ ഗ്രൂപ്പിൽ ചേരാൻ ഉള്ള അവസരങ്ങൾ, ടീം ചര്ച്ചംകൾ, ഇവ എല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. നെറ്റ് വര്ക്കിംതഗ് അവസരങ്ങൾ, പുതിയ കോണ്ടാക്ട് ലഭിക്കാനുള്ള അവസരങ്ങൾ, ഇവ എല്ലാം ഈ സമയം ഉണ്ടാവുന്നതാണ്. റിസ്‌ക് ഉള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ജോലിയിൽ പല വിധ തർക്കങ്ങൾ, ടീം ചർച്ചകൾ , ദൂര ദേശത്തു നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച മുതൽ വർധിക്കുന്നതാണ്. നിരവധി ചെലവ് ഈ ആഴ്ച മുതൽ ഉണ്ടാകാം, അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ ആവശ്യമായി വരും. അത് പോലെ തന്നെ നിങ്ങളുടെ ജോലിയും ഈ ആഴ്ച വളരെ പ്രധാനമാണ്. പുതിയ ജോലി, ക്രിയേറ്റിവ് ജോലികൾ എന്നിവക്ക് അവസരങ്ങൾ ഉണ്ടാകുന്നതാണ്. പാർട്ട് ടൈം ജോലികൾ ഏറ്റെടുക്കാനുള്ള ശ്രമവും ഉണ്ടാകും. വില പിടിപ്പുള്ള വസ്തുക്കൾ വാങ്ങാനുള്ള ശ്രമവും ഈ സമയം ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, അയൽക്കാർ സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള സംവാദവും പ്രതീക്ഷിക്കുക.. നിങ്ങളുടെ കുടുംബ ജീവിതവും പ്രാധാന്യം നേടുന്ന മാസമാണ്. നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ , യാത്രകൾ വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. കുട്ടികള്ക്ക് ഒപ്പം പ്രവര്ത്തി ക്കാനുള്ള സമയം, അവരുടെ പുരോഗമനം എന്നിവ പ്രധാനമാകും. ടീം ചര്ച്ചസകൾ, പുതിയ ടീമിൽ പ്രവര്ത്തിരക്കാൻ ഉള്ള അവസരം ഇവയും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവയും പ്രവര്ത്തിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ഈ മാസം പല ഗ്രഹങ്ങൾ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം, എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലും കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടി വരുന്നതാണ്. ജോലിയിൽ നിരവധി പ്രോജക്റ്റുകൾ ഉണ്ടാകാം .സാമ്പത്തികമായ ബാധ്യത ഈ സമയം വര്ധിക്കാം ഈ വിഷയത്തിൽ യാതൊരു റിസ്‌കുകളും എടുക്കാൻ പാടുള്ളതല്ല. പുതിയ സാമ്പത്തിക പ്ലാനിങ്ങിനു യോജിച്ച സമയമല്ല, എങ്കിലും നിങ്ങൾ അവയെ കുറിച്ചുള്ള ചര്ച്ചങകൾ നടത്തുന്നതായിരിക്കും, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ആകാംഷയും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പാര്ട്ട് ടൈം ജോലികൾ എന്നിവയെ കുറിച്ചും ചര്ച്ചരകൾ നടത്തുന്നതാണ്. ലോണുകൾ നല്കാലനും, എടുക്കാനും ഉള്ള അവസരങ്ങൾ വന്നു ചേരും എങ്കിലും , അവയിൽ അധികമായി ഒന്നും ചെയ്യാതിരിക്കുക. ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, എന്നിവയും ഉണ്ടാകും. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും ഈ സമയ0 വളരെ പ്രധാനമാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ഈ മാസം മുഴുവൻ നിങ്ങളുടെ മാനസികമായ ആരോഗ്യം ശ്രദ്ധ നേടുന്നതാണ്. ദൂര യാത്രകളുള്ള ആലോചന ഉണ്ടാകാം. ആത്മീയ കാര്യങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, മല്‌സര സ്വഭാവം ഉള്ള ജോലികൾ , സഹ പ്രവർത്തകരും ആയുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലും കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടി വരുന്നതാണ്. ശാരീരിക അസ്വസ്ഥതകൾ, വിചിത്രമായ സ്വപ്നങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ബാധ്യത ഈ സമയം വര്ധിക്കാം ഈ വിഷയത്തിൽ യാതൊരു റിസ്‌കുകളും എടുക്കാൻ പാടുള്ളതല്ല. പുതിയ സാമ്പത്തിക പ്ലാനിങ്ങിനു യോജിച്ച സമയമല്ല, എങ്കിലും നിങ്ങൾ അവയെ കുറിച്ചുള്ള ചര്ച്ചങകൾ നടത്തുന്നതായിരിക്കും. പല വിധത്തിൽ ഉള്ള ലോണുകൾ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. 

കാപ്രിക്കോൺ 

ഈ മാസം മുഴുവൻ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങൾ, ജോലികൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരുന്നതിനെ കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ലോങ്ങ് ടേം ജോലികൾക്ക് ഉള്ള അവസരവും ഈ സമയം ലഭിക്കാം. വിദേശത്തു നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പൂർത്തീകരണവും ഉണ്ടാകുന്നതാണ്. കുട്ടികൾ , യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. പ്രേമ ബന്ധത്തിൽ പല തർക്കങ്ങളും ഉണ്ടാകും. മാനസികമായ സമ്മർദ്ദങ്ങൾ ഈ മാസം വർധിക്കും അതിനാൽ അനാവശ്യ ചർച്ചകളിൽ നിന്ന് മാറി നിൽക്കുക. ജോലിയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന സമയം ആണ്..

അക്വേറിയസ് 
നിങ്ങളുടെ ജോലിക്ക് മേൽ അൽപ കാലത്തേക്ക് ശുക്രന്റെ സ്വാധീനം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള പല വിധ ജോലികൾ ഈ സമയം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ നിർദേശങ്ങളും ലഭിക്കാവുന്നതാണ്. അത് പോലെ തന്നെ വീട് നിർമ്മാണം, മെച്ചപ്പെടുത്തൽ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. മീഡിയ, പബ്ലിഷിങ്, സെയ്ൽസ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് വളരെ പ്രധാനപ്പെട്ട സമയം ആണ്. സഹോദരങ്ങൾ, അയൽക്കാർ, ചെറു ഗ്രൂപ്പുകളുടെ കൂടെ ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനം ആണ്. ടീം ചർച്ചകൾക് ടീം തർക്കങ്ങൾ, പുതിയ ലോങ്ങ് ടേം ജോലികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

november month horoscope by jayashree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES