ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഓരോ വ്യക്തിയുടെ ജീവിതത്തിലും ഈ നവഗ്രഹങ്ങൾ ബദ്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ നവഗ്രഹങ്ങളെ പൂജിക്കാറുമുണ്ട്. ഓരോ ദോഷ ഘട്ടത്തിലും അതിന്റെതായ ഗ്രഹങ്ങളെയാണ് നാം പൂജിക്കാറുള്ളത്. നവ ഗ്രഹങ്ങളെ ധ്യാനിക്കുന്ന മന്ത്രങ്ങൾ നോക്കാം.
സൂര്യൻ
ജപാകുസുമ സങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
ചന്ദ്രൻ
ദ:ധിശംഖ തുഷാരാഭം
ക്ഷീരോദാര്‍ണവസംഭവം
നമാമി ശശിനം സോമം
ശംഭോര്‍ മകുട ഭൂഷണം
ചൊവ്വ
ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
ബുധൻ
പ്രിയംഗു കലികാശ്യാമം
രൂപേണ പ്രതിമം ബുധം
സൌമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം
വ്യാഴം (ഗുരു)
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം
ശുക്രൻ
ഹിമകുന്ദമൃണാളാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ചന സമാഭാസം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
രാഹു
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാ ഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പ സങ്കാശം
താരകാ ഗ്രഹമസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
ഇതിവ്യാസമുഖോദ്ഗീതം
യ: പഠേദ് സുസമാഹിതം:
ദിവാ വാ യദി വാ രാത്രൗ
വിഘ്ന ശാന്തിർ ഭവിഷ്യതി
നരനാരീ നൃപാണാം ച
ഭവേത് ദു:സ്വപ്ന നാശനം
ഐശ്വര്യമതുലം തേഷാം
ആരോഗ്യം പുഷ്ടിവര്‍ദ്ധനം
ഗ്രഹനക്ഷത്രജാ: പീഢാത്
തസ്കരാഗ്നി സമുദ്ഭവ:
താ: സര്‍വ്വാ: പ്രശമം യാന്തി
വ്യാസോ ബ്രൂതേ ന: സംശയ: