ഫെബ്രുവരി രണ്ടാം വാരഫലം

Malayalilife
ഫെബ്രുവരി രണ്ടാം വാരഫലം

നാലാം ഭാവം നമ്മുടെ കുടുംബം, മാതാവ്, സുഖസൗകര്യങ്ങള്‍, സമാധാനം, ഉറക്കം, വിദ്യാഭ്യാസം എന്നിവയെ സൂചിപ്പിക്കുന്നു. നാലാം ഭാവം കാലപുരുഷന്റെ ചാര്‍ട്ടില്‍ ചന്ദ്രന്റെ ഭാവം ആണ്. ഈ ഭാവത്തില്‍ സൂര്യന്‍വരുമ്ബോള്‍ യഥാര്‍ത്ഥത്തില്‍ വ്യക്തിക്ക് വളരെ അധികം രഹസ്യങ്ങള്‍ ഉണ്ടാകും എന്നതാണ്. സൂര്യന്‍ പിതാവിനെ സൂചിപ്പിക്കുന്നു. എന്നാല്‍, നാലാം ഭാവത്തില്‍ സൂര്യന്‍ വരുമ്ബോള്‍, പിതാവില്‍ നിന്നുള്ള അകല്‍ച്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകാം. നിങ്ങളുടെ മാതാവിന്റെ വേദനകളെ ആണ് നാലാം ഭാവത്തിലെ സൂര്യന്‍എടുത്തു കാണിക്കുക. അസിഡിറ്റി, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള നിരവധി സാധ്യതകള്‍ ഈ സൂര്യനെ കൊണ്ട് നമുക്ക് മനസിലാക്കാന്‍ കഴിയും. അത്‌പോലെതന്നെ രാഷ്ട്രീയം, ഗവണ്‍മെന്റ് എന്നീ മേഖലയില്‍ നിന്നുള്ള നിരവധി ജോലികളും ഇവര്‍ക്ക് ലഭിക്കാവുന്നതാണ്. ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ പലതരത്തില്‍ ഉള്ള സുഖകരമായ അവസ്ഥകള്‍ വന്നുചേരും. എങ്കിലും ജീവിതത്തിലെ ആദ്യ പകുതി അല്പം ഭാരപ്പെട്ടതായിരിക്കും. ആദ്യപകുതിയില്‍ ഉള്ള ഇന്‍സെക്ക്യൂര്‍ ചിന്താഗതി രണ്ടാം പകുതിയില്‍ ഇല്ലാതാകുന്നതാണ്. ചാരിറ്റിപ്രവര്‍ത്തനങ്ങള്‍പോലെസമൂഹത്തിനുവേണ്ടിഉള്ളപ്രവര്‍ത്തനങ്ങളിലുംഇവര്‍ഏര്‍പെടുന്നതാണ്. നാലാം ഭാവത്തില്‍ ഏതെങ്കിലും രീതിയില്‍ നെഗറ്റിവ് രീതിയില്‍ ദൂരദേശവാസം ഉണ്ടാകാം.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

നിലവില്‍ ഉള്ള കൂട്ടായ്മകളില്‍ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിര്‍ന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ് ടേം ജോലികള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍, ടീം ചര്‍ച്ചകള്‍, മീഡിയയില്‍ നടത്തുന്ന കൂടുതല്‍ നീക്കങ്ങള്‍, ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചര്‍ച്ചകള്‍ , പുതിയ സുഹൃത്തുക്കള്‍, അല്ലെങ്കില്‍ ടീം അംഗങ്ങള്‍ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികള്‍, കൂട്ട്‌കെട്ടുകളില്‍ ഉണ്ടാകാവുന്ന തിരുത്തലുകള്‍ , പൊതു പരിപാടികള്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചര്‍ച്ചകള്‍ വളരെപ്രധാനമാണ്. ജോലി സ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങള്‍ക്ക്‌ആകാംഷ ഉണ്ട്. പലപുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍, ചെറുപ്രോജക്ക്‌ട്ടുകള്‍, സഹപ്രവര്‍ത്തകരുമായുള്ള വിയോജിപ്പുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. പുതിയ ജോബ്‌ഓഫറുകളും പ്രതീക്ഷിക്കുക. റിയല്‍ എസ്റ്റേറ്റ്ഡീലുകള്‍, വീടുമാറ്റം, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവ എല്ലാം പ്രതീക്ഷിക്കുക. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ശ്രദ്ധ ആവശ്യമായിവരുന്നതാണ്. വീടിനുള്ളില്‍ പല തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
ദൂരയാത്രകള്‍ക്ക്വേണ്ടി ഉള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുക. വിദേശത്തനിന്നും ഉള്ള പ്രോജക്ക്‌ട്ടുകള്‍ ലഭിക്കാന്‍ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്‌ട്ടുകള്‍ക്ക്വേണ്ടി ഉള്ള നിരവധി ചര്‍ച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ്‌കമ്യൂണിക്കേഷന്‍, ജേര്‍ണലിസം എന്നാ മേഖലയില്‍ നിന്നുംഉള്ള അവസരങ്ങള്‍ക്ക്വേണ്ടി നിങ്ങള്‍ ശ്രമിക്കുന്നതാണ്. ആത്മീയയാത്രകള്‍, ബിസിനസ്ട്രിപ്പുകള്‍ , ഉല്ലാസയാത്രകള്‍ എന്നിവയുംഅധികമായിസംഭവിക്കാവുന്നഅവസരമാണിത്. നിയമവശത്തെകുറിച്ചുള്ളചര്‍ച്ചകള്‍, തത്വചിന്താപരമായചര്‍ച്ചകള്‍ എന്നിവയും ഈഅവസരം പ്രതീക്ഷിക്കുക.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
വ്യക്തിജീവിതത്തില്‍ നിന്നും, സാമൂഹികജീവിതത്തില്‍ നിന്നും പങ്കാളിതബന്ധങ്ങളില്‍ നിരവധിമാറ്റങ്ങള്‍ ഉണ്ടാകാം. ചിലബന്ധങ്ങളില്‍ അവസാനതീരുമാനംകൈക്കൊള്ളേണ്ടഅവസ്ഥഉണ്ടാകും . അല്പംസങ്കീര്‍ണമായഅവസ്ഥകളിലൂടെനാംകടന്നുപോകുന്നു. പുതിയപങ്കാളിതബന്ധങ്ങള്‍ക്ക്വേണ്ടിഉള്ളശ്രമങ്ങള്‍ സാവധനമാക്കുന്നതയിരിക്കുംനല്ലത്. ജോയിന്റ്‌സ്വത്തുക്കളെകുറിച്ചുള്ളതര്‍ക്കങ്ങള്‍, പങ്കാളിയോടുള്ളചര്‍ച്ചകള്‍, ഭൂതകാലത്തെകുറിച്ചുള്ളഓര്‍മ്മകള്‍, സാമ്ബത്തികബാധ്യതകളെകുറിച്ചുള്ളആലോചന, ടാക്‌സ്, ഇന്‍ഷുറന്‍സ്‌എന്നാമേഖലയില്‍ നിന്നുള്ളതിരുത്തലുകള്‍, പാര്‍ട്ട്‌ടൈംജോലിക്ക്വേണ്ടിഉള്ളതയ്യാറെടുപ്പുകള്‍ എന്നിവയുംപ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വ്യക്തിബന്ധവും ഔദ്യോഗിക ജീവിതവും ഈ അവസരം വളരെ ശ്രദ്ധനേടുന്നതാണ്. . ഈ ബന്ധങ്ങളില്‍ നിന്നുള്ള തരക്കങ്ങള്‍ സ്വാഭാവികമാണ്. പുതിയ ജോബ് ഓഫര്‍, പുതിയ ബന്ധങ്ങള്‍, എഗ്രീമെന്റുകള്‍ എന്നിവയിലും ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കുക .ചില ജോലികളില്‍ പൂര്തീക്രണം സംഭവിക്കും. ജോലിസ്ഥലത്ത്പുതിയ തുടക്കങ്ങള്‍, സഹപ്രവര്തകരോടുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാം സഹപ്രവര്‍ത്തകര്‍ക്ക്‌നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ പുതിയതീരുമാനങ്ങള്‍ എടുക്കും, പുതിയഭക്ഷണക്രമം, ആരോഗ്യക്രമം എന്നിവയും ഉണ്ടാകാം . ദൂരയാത്രകള്‍ക്ക്വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ഈ ആഴ്ച പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ജോലിസ്ഥലം സഹപ്രവര്‍ത്തകര്‍ എന്നെ വിഷയങ്ങളില്‍ പ്രധാനനീക്കങ്ങള്‍ ഉണ്ടാകും. ചിലജോലികള്‍ നാംചെയ്തുതീര്‍ക്കും. സഹപ്രവര്തകരോടുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ട നിരവധി സാഹചര്യങ്ങള്‍ ആണ്. സഹപ്രവര്‍ത്തകര്‍ക്ക്‌നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ പുതിയതീരുമാനങ്ങള്‍ എടുക്കും, പുതിയഭക്ഷണക്രമം, ആരോഗ്യക്രമംഎന്നിവയുംഉണ്ടാകാം . ദൂരയാത്രകള്‍ക്ക്വേണ്ടിഉള്ളആലോചന, ആത്മീയവിഷയങ്ങോലോടുള്ളതാല്പര്യം, ചാരിറ്റിപ്രവര്‍ത്തനങ്ങള്‍, രഹസ്യമായനീക്കങ്ങള്‍. എന്നിവയുംഈആഴ്ചപ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ടീം ജോലികള്‍ ക്രിയെറ്റീവ് ജോലികള്‍ എന്നിവയില് പൂര്‍ത്തീകരണം സംഭവിക്കാം. കുട്ടികള്‍ , യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികള്‍, നെറ്റ് വര്‍ക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളില്‍ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളില്‍ അധിക ശ്രദ്ധ വേണ്ടി വരും . സാമ്ബത്തിക വിഷയങ്ങളിന്‍ മേല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. കൊടുക്കല്‍ വാങ്ങലുകള്‍ നിയന്ത്രിക്കേണ്ടി വരും. പങ്കാളിയുമായുള്ള തര്‍ക്കങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ ആഴ്ചയും കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. മാതാ പിതാക്കള്‍, കുടുംബത്തിലെ മറ്റു അംഗങ്ങള്‍ എന്നിവരുടെ ആരോഗ്യം , സുരക്ഷ എന്നിവയെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, വീടിനുള്ളില്‍ തര്‍ക്കങ്ങള്‍, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ട അവസരമാണ്. നിരവധി ചെറു യാത്രകള്‍, പ്രതീക്ഷിക്കാത്ത യാത്രകള്‍, എഴുത്ത് , മീഡിയ എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
നിരവധി ചെറു യാത്രകള്‍ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ സഹോദരങ്ങള്‍ , ബന്ധുക്കള്‍ ചെറു കമ്യൂണിറ്റികള്‍ എന്നാ വിഷയങ്ങളും ഈ അവസരം സങ്കീര്‍ണമായ രീതിയില്‍ ശക്തമാണ്.ആശയ വിനിമയങ്ങള്‍ കൊണ്ടുള്ള നിരവധി ജോലികള്‍, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല്‍ ആശയ വിനിമയങ്ങള്‍, ഒരേ സമയം നിരവധി ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്‌ട്രോനിക് ഉപകരങ്ങള്‍ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് .പുതിയ,സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക.,പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ചയില്‍ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത് പോലെ തന്നെ , സാമ്ബത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചര്‍ച്ചകള്‍ എല്ലാം തന്നെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ച്‌ ആയിരിക്കാന്‍ കൂടുതല്‍ സാധ്യത ഉണ്ട്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ പൂര്‍ത്തീകരണം സംഭവിക്കും. സൂര്യന്‍ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങള്‍ എന്നിവയെ കുറിച്ച്‌ വികാര പരമായ നിലപാടുകള്‍ സ്വീകരിക്കും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളില്‍ സെന്‍സിറ്റീവ് ആയ നീക്കങ്ങള്‍ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍, ശത്രുക്കളുടെ മേല്‍ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ് ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാന്‍ ഉള്ള അവസരം, നിലവില്‍ ഉള്ള അവസരം എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള്‍, മാനസികമായ വെല്ലുവിളികള്‍ എന്നിവ അവസരം ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ശാരീരിരിക അസ്വസ്ഥതകള്‍, മാനസികമായ വെല്ലുവിളികള്‍ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവര്‍ത്തകര്‍ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തര്‍ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവില്‍ ഉള്ള പ്രോജക്ക്‌ട്ടുകളില്‍ പൂര്‍ത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ എന്നിവയും പ്രതീക്ഷിക്കുക ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും.
 

Read more topics: # February second week ,# horoscope 2021
February second week horoscope 2021

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES