എരീസ് (മാര്‍ച്ച് 21 - ഏപ്രില്‍ 19)
പ്രേമ ബന്ധങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ നിന്നുല്‍;ല വെല്ലുവിളികള്‍ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളില്‍ കൂടുതല്‍ റിസ്കുകള്‍ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചര്‍ച്ചകള്‍, ടീം ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നീക്കങ്ങള്‍ ഈ അവസരം പ്രധാന്മാകും. സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളില്‍ സംയമനം പാലിക്കുക.,ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള്‍ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ എത്റെടുക്കാതിരിക്കുക.
ടോറസ് (ഏപ്രില്‍ 20 - മെയ് 20)
കുടുംബ ജീവിതം. വീട് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള്‍ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്‍ച്ചകള്‍, പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ച, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഇവയില്‍ എല്ലാം തന്നെ പല വിധത്തില്‍ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക ധനം, വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ വളരെ അധികം നീക്കങ്ങള്‍ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങള്‍ തന്നെ ആയിരിക്കും പ്രധാനം. ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും.
ജമിനി (മെയ് 21 - ജൂണ്‍ 20)
ആശയ വിനിമയങ്ങള്‍ കൊണ്ടുള്ള നിരവധി ജോലികള്‍, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല്‍ ആശയ വിനിമയങ്ങള്‍, ഒരേ സമയം നിരവധി ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്‌ട്രോനിക് ഉപകരങ്ങള്‍ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . കുടുംബ ജീവിതം. വീട് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള്‍ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്‍ച്ചകള്‍, പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ച, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഇവയില്‍ എല്ലാം തന്നെ പല വിധത്തില്‍ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക.
കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ധനം, വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ വളരെ അധികം നീക്കങ്ങള്‍ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങള്‍ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാര്‍ട്ട് ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ലോണുകള്‍ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങള്‍, പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വര്‍ധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളില്‍ സെന്‍സിറ്റീവ് ആയ നീക്കങ്ങള്‍ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍, ശത്രുക്കളുടെ മേല്‍ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ് ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളില്‍ സെന്‍സിറ്റീവ് ആയ നീക്കങ്ങള്‍ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍, ശത്രുക്കളുടെ മേല്‍ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ് ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകള്‍ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകും. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചര്‍ച്ചകള്‍, ടീം ജോലികള്‍, ട്രെയിനിങ്ങുകള്‍, , എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ ഉണ്ടാകാം. പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക.
വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങള്‍ വരാം. ശാരീരിരിക അസ്വസ്ഥകള്‍, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ് ഓഫര്‍, പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങള്‍, നിലവില്‍ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചര്‍ച്ചകള്‍, എന്നിവയും പ്രതീക്ഷിക്കുക. വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. ലോങ്ങ് ടേം ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്‍, സാമൂഹിക ബന്ധ്നഗല്‍ എന്നിവയില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്‍തനങ്ങള്‍, കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ ലോങ്ങ് ടേം ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികള്‍ ഈ അവസരം പ്രധാന്മാകും.
ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
പുതിയ ലോങ്ങ് ടേം ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികള്‍ ഈ അവസരം പ്രധാന്മാകും. , പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവയിലും പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവും ലഭിച്ചേക്കാം. നിങ്ങളുടെ ജോലി, ഇമേജ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ഈ ആഴ്ച ഉണ്ടാകും. ജോലിയില്‍ പുതിയ അവസരങ്ങള്‍ ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. . അധികരികലോടുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. അവര്‍ നിങ്ങളുടെ പ്രവര്‍ത്തനം, പെരുമാറ്റം എന്നിവയെ വിശകലനം ചെയ്തേക്കാം. ചില ജോലികളുടെ പൂര്‍ത്തീകരണം, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകള്‍ എന്നിവയും ഉണ്ടാകും . കല ആസ്വാദനം എന്ന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള നിരവധി അവസരങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക.
സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ജോലി, നിങ്ങളുടെ ഇമേജ് എന്നിവയും ഈ ആഴ്ച കൂടുതല്‍ ശ്രദ്ധ നേടാം. ആശയവിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികള്‍ ഈ അവസരം ഉണ്ടാകാം. ഈ രംഗത്ത് നിന്ന് ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ ആഴ്ച പുതിയ അവസരങ്ങള്‍ വന്നു ചെരെണ്ടാതാണ്. പുതിയ പ്രോജക്ക്‌ട്ടുകള്‍, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ മാറ്റങ്ങള്‍ എന്നിവ സംഭവിക്കാം. പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ കൂടുതല്‍ ശ്രധിക്കപ്പെടാം. അധികാരികള്‍ , സഹ പ്രവര്‍ത്തകര്‍ എന്നവരോടുള്ള സംസാരം പ്രധാനമാകും. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള നിരവധി ചര്‍ച്ചകളും ഈ അവസരം പ്രതീക്ഷിക്കുക. ഒരേ സമയം നിരവധി ജോലികള്‍ ഏറ്റെടുക്കേണ്ട സാഹചര്യവും വന്നു ചേരാം. എന്നിവ പ്രതീക്ഷിക്കുക. എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ ഉള്ള സാധ്യതകള്‍, ദൂര ദേശത് നിന്നുള്ളവരുമായുള്ള സംസര്‍ഗം, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകള്‍, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക . ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍, എഴുത്ത് പബ്ലിഷിങ് എന്നാ മേഖലയില്‍ നിന്നുള്ള ജോലികളില്‍ പൂര്‍ത്തീകരണം എന്നിവ പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
മീഡിയ, മാസ് കമ്യൂണിക്കേഷന്‍ എന്നാ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍ ഈ ആഴ്ച ഉണ്ടാകും. . ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള നിരവധി അവസരങ്ങള്‍ ആണ് ലഭിക്കുക. കരിയര്‍ സംബന്ധമായ ട്രെയിനിങ്ങുകളും ഈ ആഴ്ച പ്രതീക്ഷികുക. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍, ദൂര ദേശത് നിന്നുള്ള പ്രോജക്ക്‌ട്ടുകള്‍, പബ്ലിഷിങ് രംഗത്ത് നിന്നുള്ള ജോലികള്‍, ബ്ലോഗിങ്ങ്, വ്ളോഗ്ഗിങ് അവസരങ്ങള്‍ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ഉപരി പഠനം, ദൂര ദേശത് നിന്നുള്ള ജോലികള്‍ എന്നിവ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക ഈ ആഴ്ച കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നതാണ്. ധന സമ്ബാദന മാര്‍ഗങ്ങളെ കുറിച്ചുള്ള പല കണക്ക് കൂട്ടലുകളും നടത്തുന്നു. നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരങ്ങളെ കുറിച്ചുള്ള ആലോചന പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ വേണ്ടി ഉള്ള വെല്ലുവിളികള്‍ നേരിടും. തല്‍ഫലമായി വൈകാരികത നിറഞ്ഞ സംഭാഷണവും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പ്രോജക്ക്‌ട്ടുകളുടെ പൂര്‍ത്തീകരണം ആവശ്യമാകും.
കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍ എന്നിവയില്‍ കൂടുതല്‍ തിരുത്തലുകള്‍ തീരുമാനങ്ങള്‍ എന്നിവയും ഉണ്ടാകാം. ടാക്സ് , ഇന്ഷുറന്സ് എന്നിവയിലും പുതിയ തീരുമാനങ്ങള്‍ എടുത്തേക്കാം., വൈകാരികമായ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ ആലോചനകള്‍ , ഈ ബന്ധങ്ങളില്‍ അടുത്ത നടപടികള്‍ എന്താകണം എന്നാ ആലോചന എന്നിവയും ഉണ്ടാകും. ലോണുകള്‍ നല്കാനും ലഭിക്കാനും ഉള്ള അവസരവും ഈ ആഴ്ച വന്നെതാവുന്നതാണ്. പങ്കാളിത ബന്ധങ്ങളില്‍ പൂര്‍ത്തീകരണം പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ബന്ധങ്ങള്‍, സാമൂഹിക ബന്ധം എന്നിവയില്‍ നിന്നുള്ള വെല്ലുവിളികള്‍ ആയിരിക്കും ഈ ആഴ്ച കൂടുതല്‍ പ്രകടമാകുക. നിങ്ങള്‍ പ്രധാന ഭാഗം ആയിരിക്കുന്ന എല്ലാ ബന്ധങ്ങളിലും ഈ പ്രാധാന്യം പ്രതീക്ഷിക്കുക ബന്ധങ്ങളില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകാം നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പുരോഗമനം പ്രതീക്ഷിച്ചു പല നീക്കങ്ങളും നടത്താം. എഗ്രീമെന്റുകള്‍, കൊന്റ്രാക്ക്‌ട്ടുകള്‍ എന്നിവയിലും പുതിയ വഴിത്തിരിവുകള്‍ പ്രതീക്ഷിക്കുക. പല ബന്ധങ്ങളിലും പൂര്‍ത്തീകരണം ഉണ്ടാകാം. പുതിയ ജോബ് ഓഫറുകള്‍ ലഭിക്കാന്‍ വേണ്ട സാഹചര്യം, ദൂര യാത്രകള്‍ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേല്‍ അടുത്ത കുറെ നാളുകള്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ പുതിയ വ്യക്തികളുടെ ആഗമനം, പുതിയ പ്രോജക്ക്‌ട്ടുകള്‍ എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള പങ്കാളിത ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ആലോചിച്ചു മാത്രം തുടങ്ങേണ്ടാതാണ്. ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. നിരവധി ചെറു ജോലികള്‍ ഈ അവസരം നിങ്ങളെ കാത്തു നില്‍ക്കുന്നു. മത്സര സ്വഭാവം ഉള്ള പല ജോലികളിലും ഏറെപ്പെടെണ്ടി വന്നേക്കാം,. സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍, അവരുമായുള്ള തര്‍ക്കങ്ങള്‍, നിരവധി ചെറു പ്രോജക്ക്‌ട്ടുകള്‍, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക , പുതിയ ഭക്ഷണ ക്രമം എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച് 20)
സഹ പ്രവര്തകരോടുള്ള ചര്‍ച്ചകള്‍, പുതിയ പ്രോജക്ക്ടിനെ കുറിച്ചുള്ള ആലോചന, ചില പ്രോജെക്‌ട്കട്ടുകളില്‍ റീ വര്‍ക്ക് എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരും. അത് ചിലപ്പോള്‍ മാനസിക ആരോഗ്യകാര്യതിലോ ശരീരിരിക ആരോഗ്യത്തിലോ ആകാം. പുതിയ ഭക്ഷണ ക്രമം , അല്ലെങ്കില്‍ ആരോഗ്യക്രമം എന്നിവ പരീക്ഷിക്കേണ്ട അവസ്ഥകളും ഉണ്ടാകാം. വളര്‍ത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതലും പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരം ഉണ്ടാകാം എങ്കിലും നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികളില്‍ നിന്നുള്ള അവസരം ഈ ആഴ്ച ഉണ്ടാകാം. കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. നിരവധി നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ വന്നു ചേരാം. കല, ആസ്വാദനം എന്നിവയ്ക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ പ്രേമ ബന്ധത്തെ കുറിച്ചുള്ള പുതിയ നിലപാടുകളും ഉണ്ടാകാം. സ്വന്തം സംരംഭങ്ങള്‍, റിസ്കുകള്‍ ഉള്ള ജോലികള്‍ എന്നിവയെ കുറിച്ചുള്ള നിരവധി പ്ലാനുകളും ഈ ആഴ്ച ഉണ്ടാകും.