Latest News

ശരീരഭാരം നിയന്ത്രിക്കാൻ കുംബളങ്ങ; ഗുണങ്ങൾ ഏറെ

Malayalilife
ശരീരഭാരം നിയന്ത്രിക്കാൻ കുംബളങ്ങ; ഗുണങ്ങൾ ഏറെ

ലയാളിയുടെ സദ്യവട്ടങ്ങളിൽ ഏറെ പ്രാധാന്യം  നൽകുന്ന  ഒരു വിഭവമാണ് കുമ്പളങ്ങ. ഇവ കൊണ്ട് നിരവധി വിഭവങ്ങൾ  തയ്യാറാക്കാനും  സാധിക്കുന്നു. പച്ചക്കറിക്ക്    പുറമെ   ഔഷധമായും  കുമ്പളങ്ങ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ പനി, വയറുകടി തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് കുമ്പളങ്ങ.  നിരവധി ആരോഗ്യഗുണങ്ങൾ  നിസാരക്കാരാണെന്നു തോന്നുമെങ്കിലും കുമ്പളങ്ങയ്ക്കുണ്ട്. ഇതിന്റെ ഇലയും തണ്ടും എല്ലാം ഉപയോഗ്യമാണ്.

13 കിലോ കാലറി  100 ഗ്രാം കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട് ഉണ്ട്.  ഇതിൽ അന്നജവും പ്രോട്ടീനും adangiyittumund. ചെറിയ അളവിൽ 2.9 ഗ്രാം ഭക്ഷ്യനാരുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്‌ എന്നിവയും കുമ്പളങ്ങയിലുണ്ട്. അയൺ പൊട്ടാസ്യം, സിങ്ക് ഇവയും കുമ്പളങ്ങയിലുണ്ട്. 13 മി.ഗ്രാം വൈറ്റമിൻ സി യും കുമ്പളങ്ങയിലുണ്ട്. പ്രമേഹം ഇവയെ ആന്റിഓക്‌സിഡന്റുകൾ പ്രത്യേകിച്ചും കരോട്ടിനോയ്ഡ്, ഫ്ലേവനോയ്ഡ്,  എല്ലാം ഇവ പ്രതിരോധിക്കുന്നു. കുമ്പളങ്ങ ജ്യൂസ് ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ്.  ധാരാളം ഫൈബർ കുമ്പളങ്ങയിൽ ഉണ്ട്.  ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ചെറിയ അളവിൽ കുമ്പളങ്ങ കഴിക്കുന്നതു ഉണ്ടാക്കും.

കുമ്പളങ്ങ താരനു കാരണമാകുന്ന ഫംഗസിനെ അകറ്റാൻ സഹായിക്കും. കുമ്പളങ്ങ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കാം. വരണ്ട തലമുടിയെ മോയ്ചറൈസ് ചെയ്യാനും ഇത് സഹായിക്കും ഇത് . ചർമത്തിന് മൃദുത്വമേകാനും സഹായിക്കും.

Read more topics: # Ash gourd for weight loss
Ash gourd for weight loss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES