Latest News

പുരുഷ ഹോർമോണിനെ ബാധിക്കുന്ന ഭക്ഷണങ്ങൾ

Malayalilife
പുരുഷ ഹോർമോണിനെ ബാധിക്കുന്ന ഭക്ഷണങ്ങൾ

വന്ധ്യത പുരുഷനെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ പുരുഷ വന്ധ്യതയെ തടയാനാവും. ഹോർമോണിൻറെ ഉത്പാദനം കുറയ്ക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. 

സോഡിയം,കലോറി,ഉയർന്ന അളവിലുള്ള പഞ്ചസാര എന്നിവയ്ക്കുപുറമെ ഫ്രോസൺ ഫുഡ്, പാക്‌ചെയ്യപ്പെട്ട സ്നാക്ക്സ്, തുടങ്ങിയവ ട്രാൻസ് ഫാറ്റിന്റെ ഉറവിടങ്ങളാണ്. ടൈപ്പ് 2 ഡയബെറ്റിസ്,എരിച്ചിൽ,ഹൃദ്രോഗം,തുടങ്ങിയവയ്ക്കു കാരണമായ ഉപയോഗം ഇല്ലാത്ത കൊഴുപ്പാണ് ട്രാൻസ് ഫാറ്റ്. ഇത് ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നതിന് കാരണമാകുന്നു. 

നെയ്യുടെയും വനസ്പതിയുടെയും രൂപത്തിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ ബീജങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു 

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിതത്തിന്റെ അമിത ഉപയോഗം ഹോർമോൺ കുറയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ദീർഘ കാലത്തെ രോഗവും മരുന്നുകളുടെ ഉപയോഗവും മാനസിക പിരിമുറുക്കവും ഹോർമോൺ കുറയുന്നതിന് കാരണമായേക്കാം. ചില ഭക്ഷണവും കാരണമായേക്കാം

foods to lower your testosterone naturally

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES