Latest News

മുരിങ്ങയില പരിപ്പ് കറി ഉണ്ടാക്കിയാലോ ?

Malayalilife
മുരിങ്ങയില പരിപ്പ് കറി ഉണ്ടാക്കിയാലോ ?

മുരിങ്ങയില പരിപ്പ് കറി

മുരിങ്ങയില- ഒന്നരകപ്പ്
പരിപ്പ്- കാല് കപ്പ്
നാളികേരം ചിരവിയത്- അര കപ്പ്
മുളകുപൊടി- ഒരു സ്പൂണ്
മഞ്ഞള്‍ പൊടി- കാല് സ്പൂണ്
കൊച്ചുള്ളി- ഒരു പിടി
ഉപ്പ് -ആവിശ്യത്തിന് 
വെഴുത്തുള്ളി പേസ്റ്റ്- കാല്‍ സ്പൂണ്‍ 
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക് -അര സ്പൂണ്‍ 

പരിപ്പ് കുക്കറില്‍വേവിച്ചു നന്നായി വേവിച്ച് എടുക്കുക.അതിന് ശേഷം ഈ പരിപ്പില് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തു തിളപ്പിക്കുക.ഇതിലേക്ക് നല്ലപോലെ അരച്ച നാളികേരം, അര കപ്പ് വെള്ളം കൂടെ ചേര്‍ത്തു തിളപ്പിക്കുക.ഇതിലേക്ക് ഇല ചേരത്തു ഇളക്കി 5 മിനിറ്റു കൂടെ തിളച്ചാല് ഇറക്കാം.കൂടെ ഉള്ളിയും കടുകും വെളുത്തുള്ളിയും  മൂപ്പിച്ചു ചേര്‍ക്കുക.


 

Read more topics: # murigayila ,# parip kari
murigayila parip kari

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES