Latest News

കശുവണ്ടി ചമ്മന്തി

Malayalilife
കശുവണ്ടി ചമ്മന്തി

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കശുവണ്ടി ചമ്മന്തി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യസാധനങ്ങൾ 

കശുവണ്ടി – 10 എണ്ണം
പച്ചമുളക് – കാന്താരി – 3 എണ്ണം
കോല്പുളി – സ്വല്പം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം 

കശുവണ്ടി കനലിൽ ചുട്ട് പരിപ്പെടുക്കുക. മൊരി കളഞ്ഞ് അമ്മിയിൽ വെച്ച് വെള്ളം ചേർക്കാതെ ചെറുതായി അരച്ചെടുക്കുക. ഇത് മൺചട്ടിയിൽ മറ്റു ചേരുവകളോടൊപ്പം ചേർത്ത് മരക്കയിലുകൊണ്ട് അരച്ചു ചേർക്കുക. ഉശിരൻ കശുവണ്ടി ചമ്മന്തി റെഡി.

Read more topics: # cashwenut chutney
cashwenut chutney

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക