മുട്ട കറി തയ്യാറാക്കാം

Malayalilife
topbanner
മുട്ട കറി തയ്യാറാക്കാം

പ്പത്തിനും ചപ്പാത്തിക്കും എല്ലാം മികച്ച യോജിപ്പുള്ള ഒരു വിഭവമാണ് മുട്ട കറി. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ 

മുട്ട - 6
ഓയിൽ- 2ടേബിൾ സ്പൂൺ
പട്ട, ഏലക്ക, ഗ്രാമ്പു
കറി വേപ്പില
സവാള 2
ഉപ്പ്
പച്ചമുളക് 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾ സ്പൂൺ
ഓയിൽ 1ടേബിൾ സ്പൂൺ
മഞ്ഞപ്പൊടി 1/4 ടീ സ്പൂൺ
മുളക് പൊടി 1/2 ടീ സ്പൂൺ
ഉപ്പ്
മഞ്ഞപ്പൊടി 1/2 ടീ സ്പൂൺ
ഗരം മസാല 1 ടീ സ്പൂൺ
മല്ലിപൊടി 1ടീ സ്പൂൺ
മുളകുപൊടി 2ടീ സ്പൂൺ
തക്കാളി 1
വാട്ടർ 1/2 കപ്പ്‌
തേങ്ങ 1/2 കപ്പ്‌
നട്സ് 5 

തയ്യാറാക്കുന്ന വിധം 

         മുട്ട പപുഴുങ്ങി അതിൽ ഒന്നു മാറ്റി വെക്കുക. ശേഷം മുട്ട എണ്ണയിൽ മഞ്ഞപ്പൊടി, മുളകുപൊടി ചേർത്ത് നന്നായി ഫ്രൈ ആക്കി എടുക്കുക. ശേഷം മസാല ഉണ്ടാക്കുക. സവാള,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വാഴറ്റി പൊടികൾ ചേർത്ത് ഇളക്കുക. ശേഷം തക്കാളി ചേർക്കുക. ശേഷം തേങ്ങയും നട്സ് ഉം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം മാറ്റിവച്ച മുട്ട കൈ കൊണ്ട് ഉടച്ചെടുക്കുക. ശേഷം മുട്ടകൾ ചേർക്കുക.

Read more topics: # Tasty egg curry ,# recipe
Tasty egg curry recipe

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES