Latest News

നിങ്ങളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷവും വിലയേറിയത്; സുഹൃത്തുക്കള്‍ക്കൊപ്പം ഗോവന്‍ കാഴ്ച ആസ്വദിച്ച്  പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും

Malayalilife
നിങ്ങളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷവും വിലയേറിയത്; സുഹൃത്തുക്കള്‍ക്കൊപ്പം ഗോവന്‍ കാഴ്ച ആസ്വദിച്ച്  പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും

പാര്‍വതിയും റിമ കല്ലിങ്കലും അടുത്ത സുഹൃത്തുക്കളാണ്. സിനിമക്കകത്തും പുറത്തും സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഇവര്‍ നടത്തിയ യാത്ര ചിത്രങ്ങളാണ് ഇപ്പോള്‍ ്ശ്രദ്ധ നേടുന്നത്. തങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പംഅടിച്ചു പൊളിക്കാനായി ഗോവയിലേക്ക് പോയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ പാര്‍വതി പോസ്റ്റ് ചെയ്തിട്ടുണ്ട്. നടി റിമ കല്ലിങ്കലിനെയും ചിത്രങ്ങളില്‍ കാണാം. 

പാര്‍വതി സ്‌റ്റൈലിഷ് ലുക്കില്‍ നടന്നു വരുന്ന ഒരു വീഡിയോ ഇതോടൊപ്പം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നുണ്ട്.ചിത്രങ്ങള്‍ക്കൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും പാര്‍വതി പങ്കുവച്ചു. നിങ്ങളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷവും വിലയേറിയണ്. ഈ വാരാന്ത്യം ഇത്രമേല്‍ മനോഹരമായത് എന്തുകൊണ്ടാണ് എന്നതില്‍ തനിക്ക് സംശയമില്ലെന്നും .പാര്‍വതി കുറിച്ചു. 

മമ്മൂട്ടിയോടൊപ്പം അഭിനയിച്ച പുഴു ആണ് പാര്‍വതിയുടേതായി അവസാനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ചിത്രം. ഹേര്‍, ഉള്ളൊഴുക്ക് 2022 എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു. ഉള്ളൊഴുക്കത്തില്‍ ഉര്‍വശിയാണ് മറ്രൊരു പ്രധാന താരം.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mallu Actress (@kerala_girlz)

parvathy actress share goa pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക