Latest News

ഹരികൃഷ്ണന്‍  നായകനായ ഓര്‍മ്മചിത്രം സെക്കന്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി;മലയാളസിനിമ ചരിത്രത്തില്‍ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ റിലീസിന് 

Malayalilife
ഹരികൃഷ്ണന്‍  നായകനായ ഓര്‍മ്മചിത്രം സെക്കന്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി;മലയാളസിനിമ ചരിത്രത്തില്‍ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ റിലീസിന് 

ന്ത്യന്‍ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ്    നിര്‍മ്മിക്കുന്ന   'ഓര്‍മ്മചിത്രം' എന്ന ചിത്രത്തിന്റെ  സെക്കന്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹരികൃഷ്ണന്‍,  മാനസ രാധാകൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍  പി. പി. കുഞ്ഞികൃഷ്ണന്‍, ശിവജി ഗുരുവായൂര്‍, നാസര്‍ ലത്തീഫ്, സിദ്ധാര്‍ത്ഥ്, , ശിവദാസ് മട്ടന്നൂര്‍,  പ്രശാന്ത് പുന്നപ്ര,അശ്വന്ത് ലാല്‍,അമല്‍ രവീന്ദ്രന്‍, മീര നായര്‍,കവിത തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെല്‍വരാജ്  ആറുമുഖന്‍ നിര്‍വ്വഹിക്കുന്നു.

ഗാനരചന . വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അലക്‌സ് പോള്‍, സന്തോഷ് വര്‍മ്മ,സുജേഷ് കണ്ണൂര്‍.   സംഗീത സംവിധാനം അലക്‌സ് പോള്‍ . കൊറിയൊഗ്രാഫി  വിഷ്ണു.എഡിറ്റര്‍-ബിനു നെപ്പോളിയന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രമോദ് ദേവനന്ദ.പ്രൊജക്റ്റ്  മാനേജര്‍-മണിദാസ് കോരപ്പുഴ. ആര്‍ട്ട്-ശരീഫ് സി കെ ഡി എന്‍. മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്.     വസ്ത്രാലങ്കാരം-ശാന്തി പ്രിയ.സ്റ്റില്‍സ്-ഷനോജ് പാറപ്പുറത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജെയ്‌സ് ഏബ്രഹാം. അസോസിയേറ്റ് ഡയറക്ടര്‍-അമല്‍ അശോകന്‍,ദീപക് ഡെസ്.അസിസ്റ്റന്റ് ഡയറക്ടര്‍-ഐറിന്‍ ആര്‍,അമൃത ബാബു. ആക്ഷന്‍-ജാക്കി ജോണ്‍സണ്‍.  കളറിസ്റ്റ്- ജിതിന്‍ കുമ്പുക്കാട്ട്. ഡി ടി എസ് മിക്‌സ്-ഷൈജു.സ്റ്റുഡിയോ- യുണിറ്റി/ മലയില്‍.. ഡിസൈന്‍ സുന്ദര്‍ . കുന്നമംഗലം, കാപ്പാട്, മാവൂര്‍ എന്നിവിടങ്ങളിലായി ചിത്രികരണം പൂര്‍ത്തിയായ  ചിത്രം ജൂലൈ മാസത്തില്‍ തന്നെ സാഗാ ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ആപ്പിള്‍ ഇന്‍ഫോടെക്. പി ആര്‍ ഒ -  എം കെ ഷെജിന്‍.

ormmachitram second look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES