Latest News

ഇടവേളയ്ക്ക് ശേഷം എത്തിയ നായകവേഷത്തിൽ കൈയടി നേടി അഭിഷേക്; മന്മർ സിയാനിസലെ പ്രണയഗാനം ആസ്വാദകരുടെ മനം കവരുന്നു

Malayalilife
ഇടവേളയ്ക്ക് ശേഷം എത്തിയ നായകവേഷത്തിൽ കൈയടി നേടി അഭിഷേക്; മന്മർ സിയാനിസലെ പ്രണയഗാനം ആസ്വാദകരുടെ മനം കവരുന്നു

ഹൗസ് ഫുൾ 3യ്ക്ക് ശേഷം ബോളിവുഡിൽ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് അഭിഷേക് ബച്ചൻ. താരം നായക വേഷത്തിലെത്തുന്നഏറ്റവും പുതിയ ചിത്രമാണ് മന്മർ സിയാൻ. ചിത്രത്തിലെ ധരിയാ എന്നു തുടങ്ങുന്ന പ്രണയഗാനം ആസ്വാദകരുടെ മനം കവരുന്നു.

ഷെല്ലിയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം പകർന്നിരിക്കുന്നത്. അമ്മി വിർകും ഷാഹിദ് മല്യയുമാണ് ഗാനം ആലപിച്ചിരിക്കുന്നത് തപ്സി പന്നു,വിക്കി കൗശൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പഞ്ചാബിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൊരുങ്ങുന്ന മന്മർസിയാൻ സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപാണ്. ഫാന്റം ഫിലിംസാണ് ചിത്രംതീയറ്ററുകളിലെത്തിക്കുന്നത്.

Read more topics: # manmar siyan,# abhishek bachan
manmar-siyan-abhishek-bachan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES