Latest News

ലണ്ടനിലെ തിരക്കേറിയ തെരുവുകളിലൂടെ ചുറ്റിക്കറങ്ങി ദുല്‍ഖറും മമ്മൂക്കയും; കുടുംബത്തിനൊപ്പം അവധിയാഘോഷത്തിനായി താരങ്ങള്‍ വിദേശത്ത്; വൈറലായി വീഡീയോ

Malayalilife
ലണ്ടനിലെ തിരക്കേറിയ തെരുവുകളിലൂടെ ചുറ്റിക്കറങ്ങി ദുല്‍ഖറും മമ്മൂക്കയും; കുടുംബത്തിനൊപ്പം അവധിയാഘോഷത്തിനായി താരങ്ങള്‍ വിദേശത്ത്; വൈറലായി വീഡീയോ

ല്‍മാനും.ഇപ്പോഴിതാ, ലണ്ടനില്‍ വെക്കേഷന്‍ അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഡാര്‍ക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷര്‍ട്ടും, ബീജ് ട്രൗസറും, സ്നീക്കറുകളും ധരിച്ച എന്നത്തേയും പോലെ മാസ്സ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഐസ്-ബ്ലൂ ഷര്‍ട്ടില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖര്‍ എത്തിയത്.

ജൂണ്‍ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാട്ടിലെത്തിയ ശേഷം, ഗൗതം വാസുദേവ് ??മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടി ഭാഗമാകും. അതേസമയം, ലക്കി ബാസ്‌കറിന്റെ പ്രമോഷന്‍ പരിപാടികളിലായിരിക്കും നാട്ടില്‍ എത്തിയശേഷം ദുല്‍ഖര്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

mammoottyand dulquer spotted in london

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES