Latest News

ഈയം ദ വെപ്പണ്‍ 'കോഴിക്കോട് ചിത്രീകരണം തുടങ്ങി; അണിയറയില്‍ നിരവധി താരങ്ങള്‍

Malayalilife
topbanner
 ഈയം ദ വെപ്പണ്‍ 'കോഴിക്കോട് ചിത്രീകരണം തുടങ്ങി; അണിയറയില്‍ നിരവധി താരങ്ങള്‍

നവരംഗബാവ പ്രൊഡക്ഷന്‍സ്, കോട്ടയം കിംഗ്‌സ് എന്നിവയുടെ ബാനറില്‍ ഷാലിന്‍ കുര്യന്‍ ഷീജോ പയ്യം പള്ളിയില്‍ നിര്‍മ്മിച്ച് സിക്കന്ദര്‍ ദുല്‍ഖര്‍ നൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈയം ദ വെപ്പണ്‍ ' എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. 

മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം വി.ടി സാദിഖ്,റംഷാദ് സി.പി,യൂ കെ അഭിരാമി,എസ് ആര്‍ ഖാന്‍,പപ്പന്‍ മണിയൂര്‍, ദേവ് പ്രഭു,ഗഫൂര്‍ കൊടുവള്ളി,ഷീജോ മാത്യു കുര്യന്‍, പ്രദീപ്, ഷാജിരാജ്, മനോജ്കുമാര്‍, ബിനീജ,സാക്കിര്‍ അലി,ചെക്കൂട്ടി,ഷിംജിത്ത് രജീഷ് ഇ,ഷിഹാന്‍, സ്റ്റീഫന്‍ ചെട്ടിക്കാന്‍, എം.ഡി അഷ്‌റഫ് , താഹ പുതുശ്ശേരി,ഷിബു നിര്‍മ്മാല്യം,നിഷാദ് ഷാ,അഖില്‍ അശോക്,ഷംസുദ്ദീന്‍,സലീഷ് ശശി,ഇല്ല്യാസ് മുഹമ്മദ്, ഷുക്കൂര്‍,ഇന്ദിര, പി.പി.സ്മിതാ നായര്‍,സുജല ചെത്തില്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം-ലിപിന്‍ നാരായണന്‍, സംഗീതം-റൂബിനാദ്, എഡിറ്റിംഗ്-ഹബീബി,(ഡിജിമീഡിയ)ഡി-ഐ, വിഎഫ്എക്‌സ്- ശ്രീജിത്ത് കലൈഅരശ് (ആര്‍ട്ട് മാജിക്)പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കമലേഷ് കടലുണ്ടി,വസ്ത്രാലങ്കാരം-റംഷീന സിക്കന്ദര്‍,അസോസിയേറ്റ് ഡയറക്ടര്‍-ദേവ്പ്രഭു, സലീഷ് ശശി, മേക്കപ്പ്-അഭിരാമി യു കെ,ആര്‍ട്ട്-സജീവന്‍ വെള്ളാവില്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സുബ്രഹ്മണ്യന്‍, പബ്ലിസിറ്റി ഡിസൈന്‍ പ്രജിന്‍ ഡിസൈന്‍സ്, പി.ആര്‍.ഒ-എ എസ് ദിനേശ്.

eeyam the weapon movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES