നടി നൂറിന്റെ ഷെരീഫിന്റെ വീട്ടില്‍ നടന്ന അടിപൊളി ബര്‍ത്ത് ഡേ പാര്‍ട്ടി..!

Malayalilife
topbanner
നടി നൂറിന്റെ ഷെരീഫിന്റെ വീട്ടില്‍ നടന്ന അടിപൊളി ബര്‍ത്ത് ഡേ പാര്‍ട്ടി..!

ഡാര്‍ ലൗ നായിക അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടിയാണ് നൂറില്‍ ഷെരീഫ്. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെയാണ് നൂറിന് ലഭിച്ചത്. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നൂറിന്‍. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് നൂറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയാണ്. കൊല്ലത്ത് നടന്ന സ്വകാര്യ ചടങ്ങില്‍ റെഡ് തീമിലാണ് ആഘോഷം അരങ്ങേറിയത്. റൗഡ് ഗൗണ്‍ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് നൂറിന്‍ ചടങ്ങിലെത്തിയത്. ഏറെ വാല്‍സല്യമാണ് നൂറിന് ഇത്തയുടെ മകളോട് ഉള്ളത്. നിരന്തരം സോഷ്യല്‍മീഡിയയില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ നൂറിന്‍ പങ്കുവയ്ക്കാറുണ്ട്. ഒരു പാദസരമാണ് കൊച്ചുമ്മയായ നൂറിന്‍ കുഞ്ഞിന് നല്‍കിയത്. ചിത്രങ്ങള്‍ കാണാം.

 

birthday celebration of noorin sherif niece

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES