Latest News

തെന്നിന്ത്യയില്‍ ആദ്യമായി വണ്‍ മില്ല്യണ്‍ ലൈക്ക് നേടി തല അജിത്തിന്റെ ചിത്രം വിശ്വാസം ട്രെയിലര്‍...!

Malayalilife
 തെന്നിന്ത്യയില്‍ ആദ്യമായി വണ്‍ മില്ല്യണ്‍ ലൈക്ക് നേടി തല അജിത്തിന്റെ ചിത്രം വിശ്വാസം ട്രെയിലര്‍...!

തെന്നിന്ത്യയില്‍ ആദ്യമായി വണ്‍ മില്ല്യണ്‍ ലൈക്ക് നേടി അജിത്ത് ചിത്രം വിശ്വാസം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്. മാസ് ലുക്കില്‍ എത്തുന്ന അജിത്തും തകര്‍പ്പന്‍ ഗാനങ്ങളും കൊണ്ട് മികച്ച പ്രതികരണമാണ് ട്രെയിലറിന്. ഏഴഅ മണിക്കൂറിനുള്ളില്‍ 10 ലക്ഷം ലൈക്ക് നേടാനായി.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റര്‍ടെയ്നറായാണ് വിശ്വാസം ഒരുങ്ങുന്നത്. ശിവയും അജിതും അവസാനമായി ഒന്നിച്ച വിവേകം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നയന്‍താര നായികയാകുന്ന വിശ്വാസത്തിന് ഡി ഇമ്മാനാണ് സംഗീതം നല്‍കുന്നത്. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തീയേറ്ററില്‍ എത്തും. ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Viswasam,Official Trailer, Ajith Kumar,Nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക