വിജയ് സേതുപതി ചിത്രം സീതക്കാതിയിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി

Malayalilife
വിജയ് സേതുപതി ചിത്രം സീതക്കാതിയിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി

വിജയ് സേതുപതി ചിത്രം സീതക്കാതിയിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 20 ന് പ്രദര്‍ശനത്തിന് എത്തും. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യ്ത ചിത്രം നിര്‍മിക്കുന്നത് പാഷന്‍ സ്റ്റുഡിയോസാണ്. 

സംവിധായകന്‍ ജെ മഹേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്. പാര്‍വതി നായര്‍, രമ്യ നമ്പീശന്‍, ഗായത്രി എന്നിവരും അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് മേനോനാണ് സീതാകാതിക്കായി സംഗീതം ഒരുക്കുന്നത്. അര്‍ച്ചനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. വിജയ് സേതുപതി ഡബിള്‍ റോളിലാണ്  ചിത്രില്‍ എത്തുന്നത്.  

Seethakaathi Promo Spot-Vijay Sethupathi - Balaji Tharaneetharan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES