Latest News

സൈജു ശ്രീധരന്റെ റെഡ്ഡിറ്റ് എ. എം. എ യുവാക്കള്‍ക്കിടയില്‍ വന്‍ തരംഗം

Malayalilife
topbanner
 സൈജു ശ്രീധരന്റെ റെഡ്ഡിറ്റ് എ. എം. എ യുവാക്കള്‍ക്കിടയില്‍ വന്‍ തരംഗം

ജൂലൈ 26 ഇനു റെഡ്ഡിറ്റ് വഴി നടന്ന ആസ്‌ക് മി എനിതിങ്ങില്‍ സൈജു ശ്രീധരന്റെ ഉത്തരങ്ങളും സമ്പര്‍ക്കവും വായനക്കാരില്‍ തരംഗം സൃഷ്ടിച്ചു. സൈജുവിന്റെ എഡിറ്ററില്‍ നിന്ന് സംവിധായനിലേക്കുള്ള യാത്രയെ പറ്റിയും, സിനിമ ജീവിതത്തില്‍ താന്‍ ചാടി കടക്കേണ്ടി വന്ന കടമ്പകളെ കുറിച്ചും, ഫൂട്ടേജ് ഇന്റെ വാര്‍ത്തകളെ പറ്റിയും നീളുന്ന നിരവധി ചോദ്യങ്ങക്കു സൈജു തന്റെതായ ശൈലിയില്‍ ഉത്തരങ്ങള്‍ വിവരിച്ചു. 

സിനിമയെ പറ്റി സ്വപ്നം കാണുന്നവര്‍ക്ക് തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു സൈജു ഊര്‍ജം നല്‍കി. ഫൂട്ടേജിന്റെ വാര്‍ത്തകളെയും, സൈജുവിന്റെ പഠനങ്ങളെയും പറ്റി അറിയാന്‍ മികച്ച ഒരു വേദി തന്നെ ആയിരുന്നു റെഡ്ഡിറ്റ് എ എം എ

SAIJU SREEDHAR FOOTAGE

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES