Latest News

എട്ട് കോടി രൂപ വിലയുള്ള ബെന്റ്‌ലി കോണ്ടിനെന്റല്‍ സ്വന്തമാക്കി രണ്‍ബീര്‍ കപൂര്‍; നീല നിറത്തിലുള്ള ബെന്റ്‌ലി കാറില്‍ നഗരത്തിലൂടെ ചുറ്റിനടക്കുന്ന നടന്റെ വീഡിയോ വൈറല്‍

Malayalilife
എട്ട് കോടി രൂപ വിലയുള്ള ബെന്റ്‌ലി കോണ്ടിനെന്റല്‍ സ്വന്തമാക്കി രണ്‍ബീര്‍ കപൂര്‍; നീല നിറത്തിലുള്ള ബെന്റ്‌ലി കാറില്‍ നഗരത്തിലൂടെ ചുറ്റിനടക്കുന്ന നടന്റെ വീഡിയോ വൈറല്‍

ബോളിവുഡില്‍ ആഡംബര കാറുകളോട് ഏറ്റവും അധികം പ്രിയമുള്ള നടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ കാറാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിറ്റി വി8 ആണ് രണ്‍ബീര്‍ സ്വന്തമാക്കിയ പുതിയ കാര്‍.

നീല നിറത്തിലുള്ള ബെന്റ്‌ലി കാറില്‍ നഗരത്തിലൂടെ ചുറ്റിനടക്കുന്ന രണ്‍ബീറിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ഏകദേശം 6 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍-റോഡ് വില. 

മെഴ്സിഡസ്-എഎംജി ജി 63, റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഔഡി എ8, ഔഡി ആര്‍8 തുടങ്ങിയ കാറുകള്‍ രണ്‍ബീറിന് സ്വന്തമായുണ്ട്.

Ranbir Kapoor Acquires New Bentley

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക