Latest News

ശ്രീനാഥ് ഭാസിയുടെ പൊങ്കാലയുടെ വെടിക്കെട്ട് ട്രെയ്ലര്‍ റിലീസ് ചെയ്തു

Malayalilife
 ശ്രീനാഥ് ഭാസിയുടെ പൊങ്കാലയുടെ വെടിക്കെട്ട് ട്രെയ്ലര്‍ റിലീസ് ചെയ്തു

ശ്രീനാഥ് ഭാസി പ്രധാന വേഷത്തില്‍ എത്തുന്ന  പൊങ്കാല'യുടെ  ടീസര്‍ റിലീസ് ചെയ്തു .  വൈപ്പിന്‍ ഹാര്ബറിന്റെ പശ്ചാത്തത്തില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ കിടിലോസ്‌കി ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു . ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ചിത്രീകരിച്ച ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ മുതല്‍ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ .  

 ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍, ചെറായി ഭാഗങ്ങളിലായിരുന്നു. എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന സിനിമ ഗ്ലോബല്‍ പിക്‌ചേഴ്‌സ്  എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ദീപു ബോസും അനില്‍ പിള്ളയും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഡോണ തോമസ് ലൈന്‍ പ്രൊഡ്യൂസര്‍ പ്രജിത രവീന്ദ്രന്‍ . മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും

Pongala Malayalam Movie Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES