Latest News

ഫിറ്റ്നസിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല;മകള്‍ ഇസയെ പുറത്തു കിടത്തി ടൊവിനോയുടെ പുഷ് അപ്പ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ

Malayalilife
 ഫിറ്റ്നസിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല;മകള്‍ ഇസയെ പുറത്തു കിടത്തി  ടൊവിനോയുടെ  പുഷ് അപ്പ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ ലോകം മുഴുവനും സ്‌തംഭിച്ചിരിക്കുകയാണ്. കേരളത്തിലും ഇപ്പോൾ അതേ അവസ്ഥയിലാണ് കഴിയുന്നത്. അതുകൊണ്ട് സ്ഥിതിഗതികൾക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. സിനിമ മേഘലയിലും ഇതേ പ്രതിസന്ധി തുടർന്ന് പോകുമ്പോൾ താരങ്ങൾ എല്ലാം സ്വയം ഐസൊലേഷനില്‍ കഴിഞ്ഞു പോരുകയാണ്. അത് കൊണ്ട് തന്നെ ഫലപ്രദമായി  ഈ അവസരം എങ്ങനെ വിനിയോഗിക്കാം എന്നാണ് താരങ്ങൾ ചിന്തിക്കുന്നതും. 

വീട്ടിൽ താരങ്ങൾ എല്ലാം തുടരുമ്പോഴും അവർ അവരുടെ ഫിറ്റ്നസിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാകില്ല. അത്തരത്തിൽ ഒരു രസകരമായ വിഡിയോയാണ് ടോവിനോ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. താരത്തിന്റെ  രസകരമായ വര്‍ക്ക് ഔട്ട് വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി മാറുകയുമാണ്.

 ടൊവിനോ പുഷ് അപ്പ് എടുക്കുന്നത് മകള്‍ ഇസയെ പുറത്തു കിടത്തി കൊണ്ടാണ്. തരാം തന്നെയാണ് തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ടോവിനോ ഇതിന്റെ രണ്ടു വീഡിയോകളാണ് പങ്കുവച്ചിരിക്കുന്നത്.  താരം വീഡിയോയിൽ സ്റ്റേ ഹോം, സ്റ്റേ സേഫ്, സ്റ്റേ ഫിറ്റ്, സ്റ്റേ ഹാപ്പി എന്നീ ഹാഷ് ടാഗുകളോടെയാണ് സ്റ്റേ ഹോം, സ്റ്റേ സേഫ്, സ്റ്റേ ഫിറ്റ്, സ്റ്റേ ഹാപ്പി എന്നീ ഹാഷ് ടാഗുകളോടെയാണ് നൽകിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 

#stayhome #staysafe #stayfit #stayhappy

A post shared by Tovino Thomas (@tovinothomas) on Mar 24, 2020 at 3:43am PDT


 

Read more topics: # tovino thomas new push up video
tovino thomas new push up video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES