Latest News

വിജയ് മരിക്കുന്നതിന് മുന്‍പ്  ഞങ്ങള്‍ക്കും മരിക്കണം; ദളപതി ഇല്ലാത്ത ഈ ലോകത്ത് ഇനി ജീവിക്കണ്ട; വിജയ് യോടുള്ള ആരാധനയുടെ വെളിപ്പടുത്തലുമായി അന്ധദമ്പതികള്‍ 

Malayalilife
വിജയ് മരിക്കുന്നതിന് മുന്‍പ്  ഞങ്ങള്‍ക്കും മരിക്കണം; ദളപതി ഇല്ലാത്ത ഈ ലോകത്ത് ഇനി ജീവിക്കണ്ട; വിജയ് യോടുള്ള ആരാധനയുടെ വെളിപ്പടുത്തലുമായി അന്ധദമ്പതികള്‍ 

സൂപ്പര്‍സ്റ്റാര്‍ വിജയിയോട് ആരാധകര്‍ക്കുള്ള സേന്ഹത്തിന്റെ കഥ പറഞ്ഞ് അറിയിക്കേണ്ട കാര്യമില്ല. കേരളത്തിലും വിജയ്ക്ക് അത്തരത്തില്‍ ആരാധക പിന്തുണ ഏറെയാണ്.  ഇപ്പോഴിതാ ആരാധകനായ അന്ധ ദമ്പതികളുടെ തുറന്നു പറച്ചിലാണ് താരത്തിനെ പോലും ക്ണ്ണീരിലാ്ത്തിയ തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ഈ ദമ്പതികള്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി വിജയിനെ കാണുവാനായി ശ്രമിക്കുന്നതാണ്. ഇതറിഞ്ഞ വിജയ് തന്നെ ഇരുവരേയും നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. സൂപ്പര്‍സ്റ്റാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ ഇരുവരും വിജയ് ഇടക്കിടക്ക് കാണാം എന്ന് ഉറപ്പ് പറഞ്ഞതായും പറഞ്ഞു.

അവരുടെ ഒരു ആഗ്രഹവും അവര്‍ തുറന്ന് പറഞ്ഞു. വിജയ് മരിക്കുന്നതിന് മുന്‍പ് ഇരുവര്‍ക്കും അവര്‍ മരിക്കണം എന്നാണ് അവരുടെ ആഗ്രഹം. അതിന് കാരണമായി പറയുന്നത് ദളപതി ഇല്ലാത്ത ഈ ലോകത്ത് അവര്‍ക്ക് ജീവിക്കേണ്ട എന്നാണ്..!

thalapathy vijay fans response

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES