Latest News

ഇതാണ് അയല്‍ സ്‌നേഹം; കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സൂര്യയും കാര്‍ത്തിയും; താരങ്ങള്‍ സംഭാവന നല്‍കിയത് പത്ത് ലക്ഷം രൂപ

Malayalilife
ഇതാണ് അയല്‍ സ്‌നേഹം; കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സൂര്യയും കാര്‍ത്തിയും; താരങ്ങള്‍ സംഭാവന നല്‍കിയത് പത്ത് ലക്ഷം രൂപ

പ്രളയക്കെടുതിയെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. സിനിമാതാരങ്ങളുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി മുന്‍നിരയിലുണ്ട്.

ഇപ്പോഴിതാ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും പത്ത് ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

കേരളത്തിന് മാത്രമല്ല കര്‍ണാടകയിലെ ദുരിതക്കയത്തില്‍ പെട്ട ആളുകള്‍ക്കും സഹായധനം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു.

surya and karthi donated 10 lack rs cmdrf

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES