Latest News

കല്യാണി പ്രിയദര്‍ശന്റെയും നടന്‍ ശ്രീറാം രാമചന്ദ്രന്റെയും വിവാഹ വീഡിയോ സോഷ്യലിടത്തില്‍ ചര്‍ച്ച; അച്ഛന്‍ പ്രിയദര്‍ശനെയും അമ്മ ലിസിയെയും ഒഴിവാക്കി നടി വിവാഹം കഴിച്ചതിനെതിരെയും വിമര്‍ശനം; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം ഇങ്ങനെ

Malayalilife
 കല്യാണി പ്രിയദര്‍ശന്റെയും നടന്‍ ശ്രീറാം രാമചന്ദ്രന്റെയും വിവാഹ വീഡിയോ സോഷ്യലിടത്തില്‍ ചര്‍ച്ച; അച്ഛന്‍ പ്രിയദര്‍ശനെയും അമ്മ ലിസിയെയും ഒഴിവാക്കി നടി വിവാഹം കഴിച്ചതിനെതിരെയും വിമര്‍ശനം; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം ഇങ്ങനെ

ലയാളിക്കരെ ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് പ്രിയദര്‍ശന്റേത്. അദ്ദേഹത്തിന്റെ കള്‍ കല്യാണി പ്രിയദര്‍ശനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോളിതാ 
കല്യാണി പ്രിയദര്‍ശന്റെ വിവാഹമാണ് സോഷ്യലിടത്തില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കല്യാണിയുടെയും സീരിയല്‍ സിനിമ താരം ശ്രീറാം രാമചന്ദ്രന്റെയും വിവാഹ വീഡിയോയും ചിത്രങ്ങളും വൈറലായി മാറിയതോടെയാണ് ചര്‍ച്ചയും മുറുകുന്നത്.

ഇരുവരുടയും വിവാഹം കഴിഞ്ഞു, കല്യാണി പ്രിയദര്ശന് രഹസ്യവിവാഹം സിംപിള്‍ വിവാഹം എന്നിങ്ങനെ ഉള്ള തലക്കെട്ടുകളോടെയാണ് വീഡിയോയും ചിത്രങ്ങളും വൈറല്‍ ആകുന്നത്. എന്നാല്‍ സത്യത്തില്‍ ഇരുവരും അഭിനയിച്ച ഏറ്റവും പുത്തന്‍ ആഡ് ഷൂട്ടിങ് വീഡിയോ ദൃശ്യങ്ങള്‍ ആണ് വൈറല്‍ ആകുന്നത്.

വെഡ്ഡിങ് കലക്ഷന്‍സിന്റെ പരസ്യത്തിലാണ് കല്യാണിക്കൊപ്പം ശ്രീറാം അഭിനയിച്ചത്. yes! പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പി ആക്കുന്നത് എന്ന ക്യാപ്ഷ്യനോടെയാണ് ശ്രീറാം വീഡിയോ പങ്കുവച്ചത് അതോടെയാണ് പ്രേക്ഷകരില്‍ ചിലര്‍ക്ക് എങ്കിലും കണ്‍ഫ്യൂഷന്‍ ഉണ്ടായത്. പ്രിയദര്‍ശന്‍ ഇല്ലാത്തത് കൊണ്ട് മനസിലായി അല്ലെങ്കില്‍ റിയല്‍ മാര്യേജ് ആണെന്ന് വിചാരിച്ചേനെ. ഒരു നിമിഷം റിയല്‍ ആണെന്ന് കരുതി. അച്ഛന്‍ പ്രിയദര്‍ശനെ ഒഴുവാക്കി കല്യാണി വിവാഹിതയായി.എന്നിങ്ങനെ രസകരമായ കമന്റുകള്‍ പങ്കുവച്ചുകൊണ്ടാണ് ആരാധകര്‍ ഇരുവരുടെയും വീഡിയോ ഏറെറടുത്തത്.

ചിത്രലഹരി (2019), മാനാട് (2021), ഹൃദയം (2022), തല്ലുമാല (2022), ബ്രോ ഡാഡി (2022) എന്നീ ചിത്രങ്ങളില്‍ മിക്ക്യാത്ത പ്രകടനം കാഴ്ചവച്ച കല്യാണി പുത്തന്‍ ചിത്രത്തിന്റെ അണിയറയിലാണ്. അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലെനും ഒരുമിച്ചെത്തുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. 

അതേസമയം മിനി സ്‌ക്രീനില്‍ തിരക്കുള്ള നടന്‍ ആയി നിറഞ്ഞു നിന്ന ശ്രീറാമിന് ഏറെ ആരാധകരെ നേടിക്കൊടുത്ത പരമ്പര കസ്തൂരിമാന്‍ ആയിരുന്നു.മലര്‍വാടി ആര്‍ട്സ് ക്ലബിലെ പാസിംങ് ഷോട്ടിലായിരുന്നു ശ്രീറാം ആദ്യം മുഖം കാണിച്ചത്. 

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്കു ശ്രീറാമും ഭാര്യയും. അടുത്തിടെയാണ് ഭാര്യ വീണ്ടും ഗര്‍ഭിണിയാണെന്ന സന്തോഷം ശ്രീറാം സോഷ്യല്‍മീഡിയ വഴി പങ്കിട്ടത്. 2012ലായിരുന്നു ശ്രീറാമും വന്ദിതയും വിവാഹിതരായത്. 

 

sreeram ramachandran and kalyani priyadarshan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക