Latest News

സത്യം പറഞ്ഞാ വിശ്വസിക്കുവോ? ഞാൻ വോട്ട് ചെയ്തില്ല; അസഹിഷ്ണുതയാണ് കാരണം; ബിജു മേനോൻ-സംവൃത സുനിൽ ചിത്രത്തിന്റെ ടീസർ കാണാം

Malayalilife
സത്യം പറഞ്ഞാ വിശ്വസിക്കുവോ? ഞാൻ വോട്ട് ചെയ്തില്ല; അസഹിഷ്ണുതയാണ് കാരണം; ബിജു മേനോൻ-സംവൃത സുനിൽ ചിത്രത്തിന്റെ ടീസർ കാണാം

ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?'യുടെ ടീസർ പുറത്തിറങ്ങി.നിവിൻ പോളിയാണ് ടീസർ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ സംവൃത സുനിലാണ് നായികയായെത്തുന്നത്. ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്..

ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്. അലൻസിയർ , സൈജു കുറുപ്പ്, സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാർ ,ദിനേശ് പ്രഭാകർ ,മുസ്തഫ , ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

satyam paranjal vishvasikumo movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES