Latest News

റോപ്പ് വര്‍ക്കൗട്ടുമായി മോഹന്‍ലാല്‍; ആരാധകര്‍ ഏറ്റെടുത്ത വീഡിയോ കാണാം

Malayalilife
റോപ്പ് വര്‍ക്കൗട്ടുമായി മോഹന്‍ലാല്‍; ആരാധകര്‍ ഏറ്റെടുത്ത വീഡിയോ കാണാം

മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോ എന്നും ആരാധകര്‍ക്ക് പ്രീയപ്പെട്ടതാണ്. തന്റെ ജിമ്മില്‍ ഇത്തരത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു ദൃശ്യം പങ്കുവച്ചിരിക്കുകയാണ് താരം.

നേരത്തെ ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ക്കും വാര്‍ത്തകളും ആരാധകര്‍ കൈയ്യും നീട്ടി സ്വീകരിച്ചികരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഇട്ടിമാണി എന്നീ ചിത്രങ്ങളാണ് താരത്തിന്റെ പുറത്തുവരാനിരിക്കുന്നത്.

നേരത്തെ മകന്‍ പ്രണവിനെയും സുഹൃത്തിനെയും പുറത്ത് വച്ച പുഷ് അപ്പ് എടുക്കുന്നതിന്റെ ചിത്രം വൈറല്‍ ആയിരുന്നു

 

 

Read more topics: # mohanlal work out video
mohanlal work out video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES