Latest News

തന്തയെ പോലെ തന്നെ പൊട്ടനാണ് ​ഗോകുലും എന്നാൽ അതിന്റെ ഒരഹങ്കാരവുമില്ല; കുറിപ്പ് പങ്കുവച്ച് രശ്മി ആർ നായർ

Malayalilife
തന്തയെ പോലെ തന്നെ പൊട്ടനാണ് ​ഗോകുലും എന്നാൽ അതിന്റെ ഒരഹങ്കാരവുമില്ല; കുറിപ്പ് പങ്കുവച്ച്  രശ്മി ആർ നായർ

ലയാള സിനിമ പ്രേമികളുടെ പ്രിയ താരപുത്രന്മാരിൽ ഒരാളാണ് ഗോകുൽ സുരേഷ്. അച്ഛന് പിന്നാലെ മകനും അഭിനയമേഖലയിലേക്ക് ചുവട് വയ്ക്കുകയും ചെയ്തു. സുരേഷ് ​ഗോപിയും മകനും ഒരുമിച്ച് എത്തിയ ചിത്രമായിരുന്നു പാപ്പാൻ. ഇതിൽ ഇവരുടെ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ സുരേഷ് ​ഗോപിക്കും മകനുമെതിരെ മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് സംഘികളോടുള്ള വിദ്വേഷം രശ്മി പങ്കിട്ടത്.

കുറിപ്പിങ്ങനെ,

സംഘി എന്നത് സഹജീവികളോട് വർഗീയമായ വെറുപ്പും പകയും മാത്രമുള്ള ഒരു പ്രത്യേക തരം വിഷ ജീവി വർഗമാണ് അതിൽ നല്ല സംഘി ചീത്ത സംഘി സിനിമാ നടനായ സംഘി നിരീക്ഷക സംഘി ചാരിറ്റി ചെയ്യുന്ന സംഘി എന്നൊന്നും ഇല്ല . ശബരിമല കലാപത്തിന് റോഡിൽ ഒക്കെ ഇറങ്ങിയിരുന്ന ചരടും കെട്ടി ഹാൻസും വച്ച് മാല പൊട്ടിക്കാനും കഞ്ചാവ് വിൽക്കാനും പോകുന്ന സുമേഷ് കാവിപ്പടയും ഐപിഎസ് ഒക്കെ ഉണ്ടായിരുന്ന സംസ്ഥാന പോലീസ് മേധാവി ആയിരുന്ന സെൻകുമാറും സംഘി തന്നെയാണ് . 

സിനിമയിൽ ഒക്കെ അഭിനയിക്കുന്ന സുരേഷ് ഗോപിയും മോനും ഇതിൽ നിന്നും ഒരു വത്യാസവും ഇല്ല . സുമേഷ് കാവിപ്പട ആയാലും ലസിത പാലയ്ക്കൽ ആയാലും അഹാനാ കൃഷ്ണകുമാർ ആയാലും പന്തളം ശ്രീജിത്ത് ആയാലും സുരേഷ് ഗോപി എല്ലാം ഒരേ ബൗദ്ധിക നിലവാരമുള്ള വിഷ ജീവികൾ ആണ് . തൊലിക്കട്ടി കുറവുള്ള ചിലർ സംഘിയാണ് എന്ന് പരസ്യമായി സമ്മതിക്കില്ല എന്ന് മാത്രം ഗോപിയുടെ കാര്യത്തിൽ ആണെങ്കിൽ ആ കട്ടി കുറവും ഇല്ല .

model reshmi r nair against gokul suresh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES