Latest News

വാക്കുതർക്കവും കളിയാക്കലും; ദിയ സുബിയെ തല്ലിയിട്ടില്ല; സത്യാവസ്ഥ വെളിപ്പെടുത്തി കണ്ണൻ സാ​ഗർ

Malayalilife
വാക്കുതർക്കവും കളിയാക്കലും; ദിയ സുബിയെ തല്ലിയിട്ടില്ല; സത്യാവസ്ഥ വെളിപ്പെടുത്തി കണ്ണൻ സാ​ഗർ

ഴിഞ്ഞ ദിവസമായിരുന്നു നദിയും അവതാരകയുമായ സുബി സുരേഷിനെ ദിയ സന തല്ലുന്ന വീഡിയോ സമൂഹമാധ്യമൾങ്ങളിൽ വൈറലായി മാറിയത്.  ദിയ സുബിയുടെ കരണത്തടിക്കുന്നതായുള്ള വീഡിയോ കൈരളി ചാനൽ പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് കാണാവുന്നത്. എന്നാൽ  ദിയ സുബിയോട് പൊട്ടിത്തെറിക്കുന്നത് സുബിയുടെ വേഷവും പെരുമാറ്റവും ചൂണ്ടിക്കാണിച്ചു കൊണ്ടാണ്. വിമർശനങ്ങൾ അതിരുവിട്ടതോടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് കണ്ണൻ സാ​ഗർ

കുറിപ്പിങ്ങനെ, 

കുറച്ചു നാളുകൾക്കു ശേഷമാണ് എനിക്ക് കുറെയേറെ ഫോൺകാൾ അടുപ്പിച്ചും പാതിരാത്രിയിലും ഒക്കെ വരുന്നത്,  കണ്ണനല്ലേ ദിയാ സനയും സുബിസുരേഷും തമ്മിൽ എന്താ വിഷയം കൈരളി ചാനലിൽ വന്ന കോമഡി തില്ലാനാ എന്ന ഷോയുടെ പ്രമോ കണ്ടിട്ട് വിളിവരുന്നതാണ്.

ഈ ചോദ്യംസിനിമാ Tv മേഖലയിലുള്ള സഹപ്രവർത്തകരും മാധ്യമ സുഹൃത്തുവരെ ഇതു സത്യമായിരിക്കില്ലല്ലോ എന്ന സംശയത്തിൽ നമ്പർ തപ്പിയെടുത്തു സ്വസ്ഥത തരാതെ വിളിച്ച സാധാരണക്കാർ വരെയുണ്ട് ഈ വിളിക്കൂട്ടത്തിൽ ശ്രീ : അനൂപ് കൃഷ്ണൻ എഴുതി ഹണി സംവിധാനം ചെയ്തു കൈരളി ചാനലിൽ ഒട്ടനവധി അവാർഡുകൾ ഇതിനോടകം നേടിയ തമാശക്ക്‌ ഊന്നൽ നൽകി സുബി സുരേഷ് അവതരിപ്പിക്കുന്ന ഷോയാണ് കോമഡി തില്ലാനാ ഇതിൽ പങ്കെടുത്ത താരമായിരുന്നു ദിയാ സനാ, വാക്കുതർക്കവും കളിയാക്കലും, ശകലം നീരസവും വെല്ലുവിളിയും അൽപ്പമൊക്കെ ചേർത്തു ഷോ കൊഴുത്തു.

Read more topics: # kannan sagar ,# words about kairali show
kannan sagar words about kairali show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES