എന്നാലും ജീവിതമാകേ.... ഭാവ ഗീതവുമായി വീണ്ടും ജയചന്ദ്രന്‍; ഇളയരാജയിലെ വീഡിയോ ഗാനം പുറത്ത്

Malayalilife
topbanner
എന്നാലും ജീവിതമാകേ.... ഭാവ ഗീതവുമായി വീണ്ടും ജയചന്ദ്രന്‍; ഇളയരാജയിലെ വീഡിയോ ഗാനം പുറത്ത്

ഗിന്നസ് പക്രു പ്രധാനവേഷത്തിലെത്തുന്ന ഇളയരാജയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. എന്നാലും ജീവിതമാകെ  എന്നു തുടങ്ങുന്ന മെലഡി ഗാനമാണ് പുറത്തിറങ്ങിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് വേഗയാണ്. പി. ജയചന്ദ്രന്‍ പാടിയ പാട്ട് യൂടുബിലും തരംഗമായി മാറിയിട്ടുണ്ട്.

മാധവ് രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക്, ഗോകുല്‍ സുരേഷ്, ഹരിശ്രീ അശോകന്‍, അനില്‍, അല്‍ഫി, സിജി, അരുണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സജിത്ത് കൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്. രതീഷ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം മാര്‍ച്ച് 22-ന് പ്രദര്‍ശനത്തിന് എത്തും

 

ilayaraja song ennalum jeevithamake p jayachandran

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES