ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഗ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.ഒന്നും ശരിയായില്ലങ്കില്‍ മുത്തശ്ശിയെ വിളിക്കൂ)എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമുളള പ്രാധാന്യം നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ഇത്തരമൊരു സന്ദേശം പകരുന്ന സിനിമയുടെ പ്രസക്തി ഏറെ വലുതാണ്.ബാലതാരങ്ങളായ നിവിന്‍, പാര്‍വ്വതി, ശോഭാ മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാത്തോ മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍.
രണ്‍ജി പണിക്കര്‍, ബിജു പപ്പന്‍, ജയകൃഷ്ണന്‍, തോമസ്.കെ.ജോസഫ്, ലീനാ നായര്‍,ശ്രയ,റിയാസ് നര്‍മ്മ കല, തിരുമല രാമചന്ദന്‍ ,ഗായത്രി സുബ്രഹ്മണ്യം, സുറേഷ് ബാബു എന്നിവന്ദം പ്രധാന താരങ്ങളാണ്.കഥ ഗ്രാനങ്ങള്‍ - കലാധരന്‍.സംഗീതം - എം.ജയചന്ദ്രന്‍, ജയന്‍ പിഷാരടി,ഛായാഗ്രഹണം. ഉണ്ണി മടവൂര്‍,എഡിറ്റിംഗ് - വിപിന്‍ മാത്തൂര്‍,നിര്‍മ്മാണ നിര്‍വ്വഹണം - സേതു അടൂര്‍