ബേബി മോനിക്ക ശിവ , ജോര്‍ജ്ജ് മര്യന്‍ , എം.എസ്. ഭാസ്‌കര്‍ , ചാര്‍ലി , സുസന്നെ ജോര്‍ജ്ജ്, ജഗന്‍, ശക്തി ഋതിക്ക് , പറവൈ സൗന്ദ്ര മ്മാള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. സുരേഷ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ
'എറുമ്പ് ' ജൂണ്‍ ഇരുപത്തിമൂന്നിന് ഗ്യാലക്‌സി സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
നിര്‍മ്മാണം-സുരേഷ് ഗുണശേഖരന്‍,
ഛായാഗ്രഹണം-കെ.എസ് കാളിദാസ്,
എഡിറ്റിംങ്-എം. ത്യാഗരാജന്‍,തമിഴെ ആനന്ദന്‍,അരുണ്‍ ഭാരതി എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു.
പി ആര്‍ ഒ - എ എസ് ദിനേശ്.