Latest News

പുതുമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഡിജിറ്റല്‍ വില്ലേജ് 'ഇന്നു മുതല്‍ തിയേറ്ററുകളില്‍

Malayalilife
പുതുമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഡിജിറ്റല്‍ വില്ലേജ് 'ഇന്നു മുതല്‍ തിയേറ്ററുകളില്‍

ഷികേശ്, അമൃത്, വൈഷ്ണവ്,സുരേഷ് എന്നീ പുതുമുഖതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ഉത്സവ്രാജീവ്,ഫഹദ് നന്ദുരചനയും സംവിധാനവും
നിര്‍വഹിക്കുന്ന ' ഡിജിറ്റല്‍ വില്ലേജ് 'ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. ആഷിക്മുരളി,അഭിന,പ്രജിത,അഞ്ജിത,ശുഭ കാഞ്ഞങ്ങാട്, ഇന്ദിര,ശ്രിജന്യ,സുരേഷ് ബാബു, ജസ്റ്റിന്‍കണ്ണൂര്‍, കൃഷ്ണന്‍നെടുമങ്ങാട്, നിഷാന്‍,എം സി മോഹനന്‍, ഹരീഷ്നീലേശ്വരം, മണി ബാബു,രാജേന്ദ്രന്‍,നിവിന്‍,എസ് ആര്‍ഖാന്‍, പ്രഭു രാജ്,
ജോണ്‍സന്‍ കാസറഗോഡ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുലിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍അഖില്‍ മുരളി,ആഷിക് മുരളിഎന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന'ഡിജിറ്റല്‍ വില്ലേജ് ' എന്ന ചിത്രത്തിന്റെഛായാഗ്രഹണം ശ്രീകാന്ത് നിര്‍വ്വഹിക്കുന്നു.

സുധീഷ് മറുതളം,മനുഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഹരി സംഗീതം പകരുന്നു.പ്രൊജക്റ്റ് ഡിസൈനര്‍-പ്രവീണ്‍ബി മേനാന്‍,എഡിറ്റിങ്ങ്-മനു ഷാജു,വസ്ത്രാലങ്കാരം-സമീറ സനീഷ്,കലാ സംവിധാനം-ജോജോആന്റണി,ചീഫ് അസോസിയേറ്റ്ഡയറക്ടര്‍-ഉണ്ണി സി

അസോസിയേറ്റ് ഡയക്ടര്‍-ജിജേഷ്
ഭാസ്‌കര്‍,സൗണ്ട് ഡിസൈനര്‍-അരുണ്‍
രാമവര്‍മ്മ,ചമയം-ജിതേഷ് പൊയ്യ,സ്റ്റില്‍സ്-
നിദാദ് കെ എന്‍,
ഡിസൈന്‍-യെല്ലോ ടൂത്ത്,
ലോക്കഷന്‍ മാനേജര്‍, 
കാസ്റ്റിംഗ് ഡയറക്ടര്‍-
ജോണ്‍സണ്‍
കാസറഗോഡ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി
മേനോന്‍,പി ആര്‍ ഒ- എ എസ് ദിനേശ്.

digital village release today

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES