Latest News

വേര്‍പിരിഞ്ഞിട്ട് 20 വര്‍ഷങ്ങള്‍; മകള്‍ക്കായി ഒരുമിച്ച് ഒരു വേദിയില്‍ ഒരുമിച്ചെത്തി ആമിര്‍ഖാനും മുന്‍ ഭാര്യയും; ഇന്‍സ്പെയ്‌റിങ് യൂത്തിനുള്ള പുരസ്‌കാരം നേടി ഇറ

Malayalilife
 വേര്‍പിരിഞ്ഞിട്ട് 20 വര്‍ഷങ്ങള്‍; മകള്‍ക്കായി ഒരുമിച്ച് ഒരു വേദിയില്‍ ഒരുമിച്ചെത്തി ആമിര്‍ഖാനും മുന്‍ ഭാര്യയും; ഇന്‍സ്പെയ്‌റിങ് യൂത്തിനുള്ള പുരസ്‌കാരം നേടി ഇറ

കള്‍ ഇറ ഖാന് വേണ്ടി വേദിയില്‍ ഒന്നിച്ചെത്തി ആമിര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയും. സിഎസ്ആര്‍ ജേര്‍ണണല്‍ എക്സലന്‍സ് അവാര്‍ഡ്സില്‍ ഇന്‍സ്പെയ്‌റിങ് യൂത്തിനുള്ള പുരസ്‌കാരം ഇറ നേടിയിരുന്നു. അച്ഛനും അമ്മയ്ക്കും ഭാവി വരന്‍ നൂപുര്‍ ശിഖരെയ്ക്കൊപ്പമാണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇറ ഖാന്‍ എത്തിയത്. 

അച്ഛനും അമ്മയ്ക്കും ഭാവി വരനുമൊപ്പമാണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇറ ഖാന്‍ എത്തിയത്. മാനസികാരോഗ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അ?ഗസ്തു ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഇറ ഖാന്‍. ഈ ഓര്‍?ഗൈനസേഷന്റെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇറ ഖാന് ഇപ്പോള്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഇറയുടെ വിവാഹ നിശ്ചയം ആഘോഷ പൂര്‍വ്വം അടുത്തിടെ മുംബൈയില്‍ നടന്നിരുന്നു. അടുത്ത വര്‍ഷമാണ് ഇറ ഖാനും കാമുകന്‍ നുപുര്‍ ശിഖാരെയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹ ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും വൈറലാകുകയാണ്.
 

Read more topics: # ഇറ ഖാന്
aamir khan and his exwife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES