മംമ്ത മോഹന്‍ദാസിന്റെ തെലുങ്ക് ചിത്രം ' ദുദ്രാംഗി' ്രെടയിലര്‍ അജയ് സാമ്രാട്ട് സംവിധാനം ചെയ്യുന്ന ഈ പീരിയഡ് ചിത്രത്തില്‍ ജഗപതി ബാബു, വിമല രാമന്‍, ആശിഷ് ഗാന്ധി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം സന്തോഷ് ഷനമോണി. റാണി ജ്വാല ഭായി ദേശ്മുഖ് എന്ന കഥാപാത്രമായാണ് മംമ്ത ചിത്രത്തില്‍ എത്തുന്നത്. ജൂലൈ ഏഴിന് ചിത്രം റിലീസ് ചെയ്യും.
2010 ല്‍ പുറത്തിറങ്ങിയ 'കേഡി' എന്ന ചിത്രത്തിനുശേഷം മംമ്ത അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. മലയാളത്തില്‍ ലൈവ് എന്ന ചിത്രമാണ് മംമ്തയുടേതായി അവസാനം റിലീസ് ചെയ്തത്.